NEWS കാട്ടാന ആക്രമണം. യുവാവ് കൊല്ലപ്പെട്ടു. 1 year ago adminweonekeralaonline SHAREനീലഗിരിയിൽ വയനാടിനോട് അതിർത്തി പങ്കിടുന്ന ദേവർഷോലയിൽ കാട്ടാന ആക്രമണം. യുവാവ് കൊല്ലപ്പെട്ടു. ദേവർഷോല ഗൂഡല്ലൂർ മൂന്നാം ഡിവിഷൻ സ്വദേശി ജംഷീദ് എന്ന വാപ്പുട്ടി (37) ആണ് മരിച്ചത്.ഇന്നലെ രാത്രിയാണ് ആനയുടെ ആക്രമണം ഉണ്ടായത്. Post navigation Previous കാടടച്ചുള്ള തെരച്ചിൽ നടക്കില്ല; കൂട് സ്ഥാപിച്ചതിന് സമീപത്തായി കടുവയുണ്ട്’; RFO രഞ്ജിത്ത് കുമാർNext റാഗിങിൻ്റെ പേരിൽ എബിവിപി നേതാക്കളുടെ ക്രൂര മർദ്ദനം, വിദ്യാർഥിയ്ക്ക് ഗുരുതര പരുക്ക്