June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 12, 2026

ഒബാമ ക്വീർ, മിഷേൽ സ്ത്രീ വേഷം കെട്ടിയ പുരുഷൻ; മുൻ അമേരിക്കൻ പ്രസിഡന്‍റിനും പത്നിക്കുമെതിരെ വിചിത്ര വാദങ്ങളുന്നയിച്ച് ഇലോൺ മസ്‌ക്കിന്‍റെ പിതാവ്

SHARE

മുൻ അമേരിക്കൻ പ്രസിഡന്‍റിനെയും ഭാര്യയേയും അധിക്ഷേപിച്ച് ലോക കോടീശ്വരൻ ഇലോൺ മസ്കിന്റെ പിതാവ് ഇറോൾ മസ്ക്. മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയേയും പത്നി മിഷേൽ ഒബാമയേയും ഒരു പോഡ്കാസ്റ്റ് സംഭാഷണത്തിനിടെയാണ് വിചിത്ര വാദങ്ങളുന്നയിച്ച് അപമാനിച്ചത്.

ബാമ ക്വീറാണെന്നും (ഭിന്നലൈംഗികാഭിമുഖ്യമുള്ള വ്യക്തി) മിഷേൽ സ്ത്രീ വേഷം ധരിക്കുന്ന പുരുഷനാണെന്നുമായിരുന്നു ഇറോൾ മസ്കിന്റെ പരാമർശം. ജോഷ്വ റൂബിന്റെ വൈഡ് എവേക്ക് പോഡ്കാസ്റ്റിലായിരുന്നു ഇറോൺ ഇരുവരെയും അധിക്ഷേപിച്ചത്.

 

”ക്വിയർ വ്യക്തിത്വമുള്ള ഒബാമ വിവാഹം കഴിച്ചിരിക്കുന്നത് സ്ത്രീ വേഷം ധരിച്ച മിഷേലിനെയാണെന്ന് നാം മനസിലാക്കണം. നമ്മളെല്ലാം മനസിലാക്കേണ്ടതുണ്ട്. ഇത് എല്ലാവർക്കും അറിയുന്ന കാര്യമല്ല”-എന്നാണ് പരിപാടിയിൽ ഇറോൾ പറഞ്ഞത്. അദേഹത്തിന്‍റെ വാദം കേട്ട് അവതാകരാകൻ അമ്പരക്കുന്നതും കാണാം. മിഷേൽ ഒബാമ പുരുഷനോ എന്ന അവതാരകന്റെ ആശ്ചര്യപ്പെട്ടുള്ള ചോദ്യത്തിന് അത് നിങ്ങൾക്ക് അറിയില്ലാരുന്നോ എന്നാണ് ഇറോൾ തിരിച്ച് ചോദിച്ചത്.

ഒബാമ​ക്കും മിഷേലിനുമെതിരെ ആരോപണമുന്നയിച്ച ഇറോൾ പരിപാടിയിൽ മകൻ ഇലോൺ മസ്കിനെയും വിമർശിച്ചു. ഇലോൺ മസ്ക് ഒരിക്കലും നല്ല അച്ഛനല്ലെന്നാണ് അദ്ദേഹം പറയുന്നത്. 10 ആഴ്ച പ്രായമുള്ളപ്പോഴാണ് മസ്കിന്റെ ആദ്യത്തെ കുട്ടി നെ​വാദ അലക്സാണ്ടർ മരിക്കുന്നത്. ആയമാരായിരുന്നു കുട്ടിയെ നോക്കിയിരുന്നതെന്നും അവരുടെ അശ്രദ്ധയാണ് മരണകാരണമെന്നുമായിരുന്നു ഇറോൾ തുറന്നടിച്ചത്.

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia