NEWS എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണമില്ല 1 year ago adminweonekeralaonline SHAREഎഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണമില്ല. കേസ് സിബിഐ അന്വേഷിക്കണമെന്ന നവീൻ ബാബുവിൻ്റെ കുടുംബത്തിൻ്റെ ആവശ്യം ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളി. ഈ ഉത്തരവ് ഹൈക്കോടതി സിംഗിൾ ബഞ്ച് ശരിവച്ചു. ഹർജി തള്ളിയതിൽ നിരാശയെന്ന് നവീൻ്റെ കുടംബം പ്രതികരിച്ചു. Post navigation Previous രോഹിത് ശർമ തടിയൻ: ഇന്ത്യ കണ്ട മോശം ക്യാപ്റ്റൻ’; വിവാദ പരാമർശവുമായി ഷമ മുഹമ്മദ്Next പ്രായാധിക്യം,പഴയത് പോലെ ശസ്ത്രക്രിയ ചെയ്യാനാകുന്നില്ല: ഡോ.ജോർജിൻ്റെ ഫാം ഹൗസില്‍ നിന്ന് കുറിപ്പ് കണ്ടെടുത്തു