April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 19, 2025

ആനപ്പന്തി കുണ്ടൂർ പുഴയിൽ വയോധികനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ഉണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നു.

1 min read
SHARE

 

 

ആനപ്പന്തി കുണ്ടൂർ പുഴയിലാണ് വയോധികനെ മരിച്ചനിലയിൽ കണ്ടെത്തിയത്. വാഴക്കുണ്ട് തെക്കേപ്പറമ്പിൽ ജോർജിനെ (സണ്ണി 73) യാണ് പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കരിക്കോട്ടക്കരി പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടോന്ന് പോലീസ് അന്വേഷിക്കുന്നു.