ജിത്ത് നിവാസിൽ സീതാലക്ഷ്മി എ. കെ 83 വയസ്സ് (Rtd. H.m) നിര്യാതയായി
1 min read

ചാലക്കുന്ന് ശ്രീനാരായണ കോളനിയിൽ ജിത്ത് നിവാസിൽ സീതാലക്ഷ്മി എ. കെ 83 വയസ്സ് (Rtd. H.m) നിര്യാതയായി ഭർത്താവ് പരേതനായ സി. ബാലൻ Rtd. AEO . മക്കൾ എ.സി ശ്രീജിത്ത് (ചിൻമയ ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്കനോളജി)എ.സി ഷജിത്ത് ( പി.വി എസ്സ് ബിൽഡേർസ്), എ.സി പ്രജിത്ത് (ഡോ. റെഡ്ഡീസ് ലാബ്),മരുമക്കൾ ഷൈമ, സോണിയ, പ്രമീള ശവസംസ്കാരം ഇന്നു വൈകുന്നേരം മൂന്നര മണിക്ക് പയ്യാമ്പലത്ത്
