July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 8, 2025

സന്തോഷ് മടയൻ ഇനി ഓർമ്മ.

1 min read
SHARE

 

കണ്ണൂർ റെയിൽവേ മുത്തപ്പൻ ക്ഷേത്രത്തിലുൾപ്പെടെ നിരവധി മടപ്പുരകളിലും ദേശത്തും വിദേശത്തും മുത്തപ്പകർമ്മം അനുഷ്ഠിച്ചിരുന്നു.അനുഷ്ഠാനം യഥാവിധി നിർവ്വഹിച്ച വ്യക്തിയാണ് സന്തോഷ് മടയൻ . അച്ഛൻ പ്രശസ്ത മടയനായ യശ്ശ:ശരീരൻ ജനുമടയെൻ്റെ മകനാണ്. ചുരികയേന്തി ഉറഞ്ഞുതുള്ളി അരുളപ്പാടിൽ അന്തരീക്ഷത്തെ ഭക്തിമായസാന്ദ്രമാക്കാൻ അനുഗ്രഹസിദ്ധി കിട്ടിയ അപൂർവ്വങ്ങളിലൊരാളാണ് ഇദ്ദേഹം.നാടിൻ്റെയും മറ്റ് സാമൂഹ്യ വിഷയങ്ങളിലൊക്കെ ഇടപെടാറുണ്ടായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവർ കൂടിയായിരുന്നു. മനസിന് ആശ്വാസമേകി ദൈവ വേഷമിട്ടും കുടുംബത്തിനാകെ തണലായ നല്ലൊരു മനുഷ്യനാണ് വിയോഗത്തിലൂടെ നഷ്ടമായത്.