May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 11, 2026

എ പി പ്രകാശൻ (60) അന്തരിച്ചു

SHARE

കണ്ണൂർ : ജനതാദൾ നേതാവായിരുന്ന ഏ പി കൃഷ്ണൻ്റെയും നാരയണിയുടെയും മകൻ പത്രപ്രവർത്തകനും കവിയുമായിരുന്നു ഏ പി പ്രകാശൻ അന്തരിച്ചു.
സംസ്കാരം നാളെ രാവിലെ 11 മണിക്ക് പയ്യാമ്പലത്ത്.ഭാര്യ സിനിമനടി കണ്ണൂർ ശ്രീലത
സഹോദരങ്ങൾ:പരേതരായ ഏ പിഹരിദാസൻ , ഏ പി ശിവദാസ് മറ്റു സഹോദരങ്ങൾ ഏ പി സുരേഷ് ബാബു
ഏ പി പ്രഭ, ഏ പി സന്തോഷ് ഏ പി സജിത, ഏ പി മഹേഷ്, ഏ പി രാഗേഷ്