April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
April 17, 2026

കണ്ണൂർ ജില്ലാ ജയിലിൽ തടവുകാരൻ്റെ പരാക്രമം

SHARE
കണ്ണൂർ ജില്ലാ ജയിലിൽ തടവുകാരൻ അസിസ്റ്റൻ്റ് സൂപ്രണ്ടിനെ അടിച്ച് പരുക്കേൽപ്പിച്ചു. സംഭവത്തിൽ പോക്സോ കേസ് പ്രതിയായ കോഴിക്കോട് ഏലത്തൂർ സ്വദേശി രാഹുലിന് എതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. ബ്ലോക്കിൽ നിന്ന് സിംഗിൾ സെല്ലിലേക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ടായിരുന്നു തടവുകാരന്റെ പരാക്രമം.