August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 10, 2026

കടുക്കച്ചാൽ മനോഹരൻ (82) അന്തരിച്ചു.

SHARE

ഇരിട്ടി:കീഴൂർ പത്മിനി ഹോട്ടൽ ഉടമ കടുക്കച്ചാൽ മനോഹരൻ (82) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ചാവശ്ശേരിപ്പറമ്പ് നഗരസഭാ ശ്മശാനത്തിൽ.
ഭാര്യ: പത്മിനി.മക്കൾ: ഉഷ, ശ്രീലേഷ്, ബിന്ദു, സിന്ധു, ശ്രീജിത്ത്.
മരുമക്കൾ: മുരളീധരൻ, പ്രജില, ജോയി, പരേതനായ അജയൻ. സഹോദരങ്ങൾ: ചന്ദ്രൻ, രാജു, ശ്രീമതി (മൂവരും എളമ്പാറ), ചന്ദ്രി (ചാമ്പാട്), അനിത (കുടുക്കിമെട്ട), പരേതനായ നാരായണൻ.