NEWS ജീവനെടുത്ത് കാട്ടാന; കോതമംഗലത്ത് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ ആള് കൊല്ലപ്പെട്ടു 2 hours ago adminweonekeralaonline SHAREകൊച്ചി: കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരു മരണം. പൊങന്‍ ചുവട് ഉന്നതിയിലെ പുഷ്പകരന്‍ എന്ന വെള്ളക്കയ്യന് ആണ് മരിച്ചത്. വനവിഭവങ്ങള്‍ ശേഖരിക്കാനായി കാട്ടില്‍ പോയതായിരുന്നു. ഒപ്പമുണ്ടായിരുന്ന മൂന്നുപേര്‍ രക്ഷപ്പെട്ടു. Post navigation Previous ഇരുനില വീടിന് മുകളിൽ നിന്ന് കാൽ തെറ്റി താഴേക്ക്; ചന്ദ്രിയുടെ ജീവൻ കാത്തത് അയൽവാസിയുടെ കൈകൾ.Next വർഗ്ഗീയവാദികളെ കൂട്ടുപിടിച്ച് പാർട്ടിയെ വിറ്റ് കാശാക്കിയ ഇവനല്ലേ ശരിക്കും പരനാറി?’; എ വിജയരാഘവനെതിരെ ഫ്ലക്സ്