September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 8, 2026

യാസീൻ (24) നിര്യാതനായി.

SHARE

മയ്യിൽ:പെരുമാച്ചേരി കൊട്ടപ്പൊയിലിൽ യാസീൻ (24) നിര്യാതനായി. ഹാഷിം – സാഹിറ ദമ്പതികളുടെ മകനാണ്. സഹോദരി: ഹസ്ഫൂന. കബറടക്കം ഇന്ന് ഉച്ചയ്ക്ക് ശേഷം പള്ളിപ്പറമ്പ് മൂരിയത്ത് ജുമാ മസ്ജിദ് കബർസ്താനിൽ.