കാഞ്ഞിരത്തുംമൂട്ടിൽ ഏലിയാമ്മ (90) അന്തരിച്ചു.

കാഞ്ഞിരത്തുംമൂട്ടിൽ ഏലിയാമ്മ (90) അന്തരിച്ചു. സംസ്കാരം 07/09/26 തിങ്കൾ 3 ന് നുച്യാട് സെൻ്റ് ജോസഫ്സ് ക്നാനായ കത്തോലിക്ക പള്ളിയിൽ. പരേത പുളിയംമാനയിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ തോമസ് കാഞ്ഞിരത്തുംമൂട്ടിൽ.
മക്കൾ: ജെയിംസ്, ലൈസ, വത്സ.
മരുമക്കൾ: മോളി വെട്ടിക്കാട്ടിൽ, മാത്യു ആനിമൂട്ടിൽ, ജോസ് മുത്തുപറമ്പിൽ.

