November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 9, 2026

ചേടിച്ചേരിയിലെ വി പി കൃഷ്ണൻ നമ്പ്യാർ അന്തരിച്ചു.

SHARE

ചേടിച്ചേരിയിലെവി പി കൃഷ്ണൻ നമ്പ്യാർഅന്തരിച്ചു. ഭാര്യ ഓമന എംവി. മക്കൾ ശ്രീജ കൂടാളി , ഷാജി ചേടിച്ചേരി , ഷൈജ കൊയ്യം മരുമക്കൾ വിനോദ്, പ്രകാശൻ, ഷീല.രാവിലെ കൂടാളിയിലെ വീട്ടിൽ പൊതുദര്ശനത്തിന് ശേഷം സംസ്കാരം 11 മണിക്ക് നാലുപെരിയ ശ്മശാനത്തിൽ