എം വി മൊയ്തു (82) അന്തരിച്ചു.

കാഞ്ഞിരോട്▾മായൻമുക്ക് ഹുദ സ്കൂളിന് സമീപം ബൈത്തുൽ ഫലാഹീൽ എം വി മൊയ്തു (82) അന്തരിച്ചു. ഭാര്യ: പരേതയായ മുക്കണ്ണി കരക്കാട്ട് മറിയം.
മക്കൾ: എം കെ മുഹമ്മദ് അൻവർ (ദുബായ്), ഡോ. എം കെ മുഹമ്മദ് അസ്കർ (ഖത്തർ), എം കെ മുഹമ്മദ് അൻസാർ (ദുബായ്, എം കെ കദീജ (മൗവഞ്ചേരി), എം കെ സമീറ (കണ്ണൂർ).
മരുമക്കൾ: ഡോ. കെ പി അബ്ദുൽ ഗഫൂർ (ചക്കരക്കൽ), ഡോ. കെ പി മുഹമ്മദ് അഷ്റഫ് (കിംസ്റ്റ് ശ്രീചന്ദ് ഹോസ്പിറ്റൽ, കണ്ണൂർ), സൽമ (കണ്ണൂർ), സരിയ്യ (കാനിച്ചേരി), മഹാനാസ് (മുഴപ്പിലങ്ങാട്).
സഹോദരങ്ങൾ: എം വി ബീവി (മുണ്ടേരി), പരേതരായ എം വി ഖാലിദ് മുസ്ലിയാർ, എം വി അഹ്മദ് കുട്ടി, എം വി ആമിന, എം വി ഫാത്തിമ. കബറടക്കം ഇന്ന് രാത്രി 8ന് കാഞ്ഞിരോട് പഴയ പള്ളി ജുമാ മസ്ജിദ് കബർസ്താനിൽ.

