പ്രകാശൻ (46) നിര്യാതനായി.

SHARE
നെടുങ്ങോം :ഏരുവേശ്ശി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായ നെടുങ്ങോം കിഴക്കേപ്പുരയിൽ പ്രകാശൻ (46) നിര്യാതനായി. അവിവാഹിതനാണ്.
പരേതനായ കുഞ്ഞപ്പയാണ് പിതാവ്. മാതാവ് മാധവി. സഹോദരി ഗീത (ചാവശ്ശേരി). മൃതസംസ്‌കാരം 29-ന് രാവിലെ നടക്കും.