എം. ഭാസ്ക്കരൻ മാസ്റ്റർ (86) അന്തരിച്ചു.

SHARE

തലശ്ശേരി:തിരുവങ്ങാട് ഗവ.ഗേൾസ് ഹയർസെക്കന്ററി സ്കൂൾ റിട്ട. അധ്യാപകൻ മൂഴിക്കരയിലെ സൗപർണികയിൽ എം. ഭാസ്ക്കരൻ മാസ്റ്റർ (86)
അന്തരിച്ചു.മട്ടന്നൂർ സ്വദേശിയായ മാസ്റ്റർ 40 വർഷത്തോളം യോഗ പരിശീലകനായിരുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിലായി നിരവധി ശിഷ്യരുണ്ട്.
ഭാര്യ : സി.കെ ലീല (റിട്ട.അദ്ധ്യാപിക)മക്കൾ : ഡോ. ബിന്ദു ധനപാൽ,
ഡോ. ബിമൽ എം.ബി.ഡോ. എംബി ബബിത.
മരുമക്കൾ : ഡോ. എം പി ധനപാലൻ.(ഇന്ദിരാ ഗാന്ധി സഹകരണാശുപത്രി )
ഡോ. ടി. ഷിബു.ഡോ.കെ.വി. ചൈതന്യ.
സഹോദരങ്ങൾ : ദാമോദരൻ, പരേതരായ രോഹിണി, മാധവൻ.

സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 4 മണിക്ക് കണ്ടിക്കൽ നിദ്രാ തീരത്ത്