യുവതി കുഴഞ്ഞ് വീണ് മരിച്ചു.

കണ്ണൂർ:ശ്രീകണ്ഠാപുരത്ത് ഞയറാഴ്ച വിവാഹം നടക്കേണ്ടിയിരുന്ന യുവതി കുഴഞ്ഞ് വീണ് മരിച്ചു
ശ്രീകണ്ഠപുരം കോട്ടൂരിലെ സി.പി. പോക്കറിൻ്റെ കെ. വി. റമിസയുടെയും മകൾ ഫാത്തിമത്ത് രഹ്ന (23) യാണ മരിച്ചത്. ഇന്നലെ രാത്രി 10 ന് വീട്ടിൽ നിന്നും കുഴഞ്ഞ് വീണതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ല.

