November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 7, 2026

പാട്ടത്തിൽ ഏലമ്മ (89) അന്തരിച്ചു.

SHARE

പൈസക്കരി: പാട്ടത്തിൽ ഏലമ്മ (89) അന്തരിച്ചു. സംസ്കാരം 08/11/26 ഞായർ 2.30 ന് പൈസക്കരിയിലെ മകൻ സോജൻ്റെ വസതിയിൽ ശുശ്രൂഷകൾക്ക് ശേഷം ചന്ദനക്കാംപാറ ചെറുപുഷ്പ പള്ളിയിൽ. പരേത വരിയ്ക്കമാക്കൽ കുടുംബാംഗം. ഭർത്താവ്: പരേതനായ പാട്ടത്തിൽ ആഗസ്തി. മക്കൾ: ജോയി, മാമച്ചൻ, ലില്ലി, ടോമി, സജി, ബിജി, സോജൻ. മരുമക്കൾ: മേരിക്കുട്ടി കാഞ്ഞിരത്താംകുന്നേൽ, ലിസി മണ്ണാർക്കാട്ചിറയിൽ, സലോമി ഒറ്റത്തൈക്കൽ, ഷിജി കിഴക്കേൽ, സണ്ണി മറ്റപ്പള്ളിൽ, സ്മിത തെക്കേപ്പറമ്പിൽ,
പരേതനായ ജോസ് ഈറ്റയ്ക്കൽ.