പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.

മുഴപ്പിലങ്ങാട്:ഗ്രാമ പഞ്ചായത്ത് മുൻ അംഗം എം. റീജയുടെ മൂന്നാം ചരമ വാർഷികം മമ്മാക്കുന്ന് വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. കോൺഗ്രസ് ധർമ്മടം ബ്ലോക്ക്
കമ്മിറ്റി പ്രസിഡണ്ട് കെ.വി. ജയരാജൻ, മണ്ഡലം പ്രസിഡണ്ട് സി. എം. അജിത്ത് കുമാർ, കെ.സുരേഷ്, എൻ. പി. ചന്ദ്രദാസ് , കെ. പ്രകാശൻ, വി. രാജീവൻ തുടങ്ങിയവർ സംസാരിച്ചു.

