November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 15, 2026

റോഡപകടങ്ങൾ കുറയ്ക്കാൻ ‘ജീവ സു യാത്ര മിഷൻ’ വരുന്നു; സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത്

SHARE

തിരുവനന്തപുരം: റോഡപകടങ്ങൾ കുറയ്ക്കാൻ ‘ജീവ സു യാത്ര മിഷൻ’ പദ്ധതിയുമായി സംസ്ഥാന സർക്കാർ. റോഡപകടങ്ങളും മരണങ്ങളും 50% കുറയ്ക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കും. നടൻ മമ്മൂട്ടിയാണ് ബ്രാൻഡ് അംബാസഡർ. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥിയായി പങ്കെടുക്കും. പൊതുജനങ്ങളെ മുഴുവൻ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്.