1000 കിണർ പൂർത്തിയാക്കി കൃപ വെൽസ്.

SHARE

 

കണ്ണൂർ:കിണർ നിർമ്മാണ കമ്പനിയായ കൃപ വെൽസ് 1000 കിണർ പൂർത്തി യാക്കിയതിന്റെ വിജയാഘോഷം നവം: 26 ന് വൈകുന്നേരം 7 മണിക്ക് കണ്ണൂർ ഗ്രാന്റ് ബിനാലെയിൽ കെ. സുധാകരൻ എം.പി. ഉദ്ഘാടനംചെയ്യുമെന്ന് കമ്പനി ഉടമ ജോൺസൺ. എസ്.എം.പത്രസമ്മേളനത്തിൽ
അറിയിച്ചു. ചുരുങ്ങിയ ദിവസത്തിനുള്ളിലാണ് നിർമ്മാണം പൂർത്തിയാക്കുന്നത്എം.എൽ.എ.
മാരായ ടി.ഒ. മോഹനൻ,കെ.വി. സുമേഷ്,
മേയർ അഡ്വ. പി. ഇന്ദിര എന്നിവർ മുഖ്യ അതിഥികളായി പങ്കെടുക്കും.2005ൽ തുടങ്ങിയകിണർ നിർമ്മാണം ഇപ്പോൾ 1000 കിണർ പൂർത്തിയാക്കുകയാണെന്നും
നവീന യന്ത്രസാമഗ്രികളോടെയുള്ള കിണർ നിർമ്മാണം ജന ശ്രദ്ധ ആകർഷിച്ചു വരികയാണെന്നുംജോൺസൺ പറഞ്ഞു.ബിജു. പി. അലക്‌സ്,ബൈജു കണ്ടത്തിൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.