June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 23, 2026

സപ്ലൈക്കോ ഔട്ട്‌ലെറ്റുകളിലും ആധാർ നിർബന്ധമാക്കുന്നു.

SHARE

റേഷൻ വിതരണം പോലെ സപ്ലൈക്കോ ഔട്ട്‌ലെറ്റുകളിലും ആധാർ നിർബന്ധമാക്കുന്നു. സബ്‌സിഡി സാധനങ്ങൾ വാങ്ങുന്നതിനാണ് ആധാർ ഒതന്റിഫിക്കേഷൻ നടപ്പിലാക്കുന്നത്.ആധാർ ഉൾപ്പെടെയുള്ള RCMS ഡേറ്റ സപ്ലൈക്കോയ്ക്ക് കൈമാറാൻ ഉത്തരവായി. ഡേറ്റയുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് സർക്കാർ അറിയിച്ചു.