June 2024
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
June 10, 2024

എ.വി.ഗോവിന്ദൻ (83) നിര്യാതനായി

1 min read
SHARE

ശ്രീകണ്ഠപുരം: മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ കെ പി സി സി മെമ്പറും ചെങ്ങളായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന എ.വി.ഗോവിന്ദൻ (83) നിര്യാതനായി.

ഭാര്യ: നാരായണി.ടി.കെ ( റിട്ട. ഹെഡ്മിസ്ട്രസ്സ്, കാഞ്ഞിലേരി എൽ.പി.സ്ക്കൂൾ ). മക്കൾ: അനിൽകുമാർ ടി കെ (റിട്ട എയർഫോഴ്സ്, ഗ്രാമീൺ ബാങ്ക് കുടുക്കിമൊട്ട ), ദീപ ടി കെ (വനിതാ കോ- ബേങ്ക് പരിയാരം ), ദിവ്യ ടി കെ (നിടുവാലൂർ), വന്ദന ടി കെ (ലക്ചറർ, കെ എം സി ടി കോളേജ് മുക്കം ). മരുമക്കൾ : സുജ (ഇരിട്ടി ). അജയൻ (അമ്മാനപ്പാറ), രാമചന്ദ്രൻ (നിടുവാലൂർ ), ഹേമന്ദ് (ലക്ചറർ, വടകര എൻജിയനറിങ്ങ് കോളേജ് ). സഹോദരങ്ങൾ: എ വി കല്യാണി, എ വി ശ്രീധരൻ, പരേതനായ എ വി നാരായണൻ.