July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 8, 2026

പി പി ജനാർദ്ദനൻ(70) അന്തരിച്ചു.

SHARE

ഉളിക്കൽ നുച്യാടിലെ പുതിയപുരയിൽ പി പി ജനാർദ്ദനൻ(70) അന്തരിച്ചു.
സി പി ഐ (എം) നുച്യാട് ബ്രാഞ്ച് അംഗമാണ്.
ഭാര്യ: ഗിരിജ.മക്കൾ: ജിതേഷ്, റിജേഷ്,
മരുമകൾ പ്രജിന. സഹോദരങ്ങൾ : കൃഷ്‌ണൻ, മോഹനൻ, പ്രഭാകരൻ(SI), പത്മിനി, ലീന, സുജാത. സംസ്കാരം
മൃതദേഹം ഇപ്പോൾ പയ്യാവൂർ മേഴ്‌സി ഹോസ്പിറ്റലിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
നാളെ (24.05. 2026 ന് ഞായറാഴ്ച രാവിലെ 7.30 ന് വീട്ടിൽ എത്തിക്കും.
സംസ്ക്കാരം രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.