September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 23, 2026

നാരായണി. കെ (90) നിര്യാതയായി.

SHARE

മുൻ ഇരിക്കൂർ ഗ്രാമപഞ്ചായത്ത് മെമ്പർ കെ സുകുമാരന്റെ മാതാവ്,

പെരുവളത്തു പറമ്പ മഞ്ഞപ്പാറ  നാരായണി. കെ (90) നിര്യാതയായി.
ഭർത്താവ് പരേതനായ രാമൻ. മക്കൾ സുകുമാരൻ. കെ, ജാനകി. കെ, ചന്ദ്രിക. കെ, സുമതി. കെ മരുമക്കൾ വത്സല. ഇ, ബാലൻ (late ), ചന്ദ്രൻ (late ) നാരായണൻ. 20/05/2026 ന് രാവിലെ 8 മണിമുതൽ വീട്ടിൽ പൊതുദർശനം. 10 മണിക്ക് ഇരിക്കൂർ പഞ്ചായത്ത്‌ ശാന്തി തീരത്ത് സംസ്കാരം