June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 11, 2026

കെ.സുനിൽകുമാർ (46) അന്തരിച്ചു.

SHARE

ഇരിട്ടി: വളള്യാട് നെല്ലാറക്കലിൽ തെക്കയിൽ ഹൗസിൽ കെ.സുനിൽകുമാർ (46) അന്തരിച്ചു.

ചെങ്കൽ ലോഡിംഗ് തൊഴിലാളിയായിരുന്നു. ഒരപകടത്തെ തുടർന്ന് ദീർഘകാ ലമായി ചികിത്സയിലാ യിരുന്നു.

പരേതരായതെക്കയിൽ ബാലൻ്റെയും കെ. രോഹിണിയുടെയും മകനാണ്.
സഹോദരങ്ങൾ: കെ. മനോജ് (കള്ള് ചെത്തു തൊഴിലാളി,പെരുമ്പറമ്പ് മാവുള്ളക്കരി), അനിത ( വീരാജ് പേട്ട ), സുനിത (മംഗലാപുരം), സുധീഷ്

സംസ്കാരം: ഇന്ന് ഉച്ചയോടെ വളള്യാട് വീട്ടിലെത്തിക്കുന്ന മൃതദേഹം ഉച്ചയ്ക്കു ശേഷം ചാവശ്ശേരി പറമ്പ് നഗരസഭ പൊതുശ്മശാനത്തിൽ സംസ്ക്കരിക്കും

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia