May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 16, 2025

തപാൽ അദാലത്ത്

1 min read
SHARE

കണ്ണൂർ: തപാൽ സേവനങ്ങളെ സംബന്ധിച്ച പരാതി പരിഹാരത്തിന് 26-ന് അദാലത്ത് നടത്തും. പയ്യാമ്പലത്തുള്ള കണ്ണൂർ ഡിവിഷൻ പോസ്റ്റ് ഓഫീസസ് സൂപ്രണ്ടിന്റെ കാര്യാലയത്തിൽ വൈകിട്ട് മൂന്നിനാണ് അദാലത്ത്. പരാതികൾ 19-നകം സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്, കണ്ണൂർ ഡിവിഷൻ, കണ്ണൂർ 670001 എന്ന വിലാസത്തിൽ അയക്കണം. ഫോൺ 0497- 2708125