September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 4, 2026

സിം കാർഡിന്റെ കോർണറിലെ ആ ‘ചെരിവ്’ എന്തിനാണെന്ന് അറിയാമോ?

SHARE

നമ്മളെല്ലാവരും ദിവസവും ഉപയോഗിക്കുന്ന ഒന്നാണ് സിം കാർഡ്.
പക്ഷെ, അതിന്റെ ഒരു കോർണറിലുള്ള ആ ചെറിയ ചെരിഞ്ഞ ഡിസൈൻ (കോർണർ കട്ട്) എന്തിനാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?അത് വെറുതെ ഒരു ഭംഗിക്ക് നൽകിയതല്ല, ഈ ചെരിവിന് പിന്നിൽ വലിയൊരു കാര്യമുണ്ട്!ശരിയായ ദിശ തിരിച്ചറിയാൻ: കാർഡിന്റെ തലയും വാലും തിരിച്ചറിയാനും, അത് ഏത് ദിശയിലാണ് ഫോണിൽ ഇടേണ്ടതെന്ന് പെട്ടെന്ന് മനസ്സിലാക്കാനും ഈ ചെരിവ് സഹായിക്കുന്നു.

തലതിരിഞ്ഞ് പോകാതിരിക്കാൻ: സിം കാർഡ് തലതിരിഞ്ഞോ തെറ്റായ രീതിയിലോ ഫോണിലെ സ്ലോട്ടിൽ ഇടാതിരിക്കാനും ഈ ഡിസൈൻ ഉറപ്പാക്കുന്നു.
ശരിയായി ഘടിപ്പിക്കാൻ: ഈ പ്രത്യേക ഡിസൈൻ കാരണം, സിം കാർഡ് ഫോണിൽ കറക്റ്റ് ആയി ഫിറ്റ് ആവുകയും കണക്ഷൻ കൃത്യമായി ലഭിക്കുകയും ചെയ്യുന്നു.

ഇനി സിം കാർഡ് മാറ്റുമ്പോൾ ആ ചെറിയ ചെരിവ് ഒന്ന് ശ്രദ്ധിച്ചു നോക്കൂ!

You may have missed