April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
April 19, 2026

ചൂരൽമലയിൽ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

SHARE
വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. മഹേഷ് – ഉഷ ദമ്പതികളുടെ മകൾ മഞ്ജിമ (20)യാണ് മരിച്ചത്.
ചൂരൽമലയിൽ നിന്ന് തിനപുരം അമ്പലക്കുന്ന് എസ്.സി. കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന ദുരന്ത ബാധിത കുടുംബത്തിലെ ഡിഗ്രി വിദ്യാർത്ഥിനിയാണ് മഞ്ജിമ. മരണ കാരണം വ്യക്തമല്ല. മേപ്പാടി പോലീസ് അനന്തര നടപടികൾ സ്വീകരിച്ചു വരുന്നു.