റിയാദിൽ വാഹനാപകടത്തിൽ മരിച്ചു
1 min read
ഉളിക്കൽ :കോളിത്തട്ടിലെ പുതുശേരി പുഷ്പരാജന്റെയും വസന്തയുടെയും മകൻ വിപിൻ രാജ് (34) റിയാദിൽ വാഹനാപകടത്തിൽ മരിച്ചു. ഭാര്യ: ആതിര (നഴ്സ‌് സൗദി). സഹോദരൻ: നിധിൻ രാജ്.മൃതദേഹം വ്യാഴാഴ്ച ഉച്ചക്ക് 12.30 ന് നാട്ടിലെത്തിക്കും.