August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 16, 2026

മരത്തിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു.

SHARE

 

കണിച്ചാർ : പെരുമ്പുന്ന സ്വദേശി കൊട്ടുപ്പള്ളിയിൽ പൗലോസാണ് (38) കേളകം നാനാനിപൊയിലിൽ ജോലിക്കിടെ മരത്തിൽ നിന്ന് വീണു മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം.
തങ്കച്ചൻ മോളി ദമ്പതികളുടെ മകനാണ് .സഹോദരൻ ജോസഫ്