റെസ്റ്റോറന്‍റില്‍ കിട്ടുന്ന അതേ രുചിയില്‍ നല്ല കിടിലം ബീഫ് കട്ലറ്റ് തയ്യാറാക്കിയാലോ ?ക്രിസ്പിയും സ്പൈസിയുമായി ബീഫ് കട്ലറ്റ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ? ആവശ്യമായ ചേരുവകള്‍ ബീഫ്...
FOOD
വൈകുന്നേരം ചായക്ക് കഴിക്കാൻ ഒരു കിടിലം സ്നാക്ക്സ് ഉണ്ടാക്കാം. മുട്ട കൊണ്ട് രുചികരമായ ഒരു സ്നാക്ക്സ് ആണിത്. വീട്ടിൽ തന്നെ ഉള്ള ചേരുവകൾ വെച്ച് ഇത് തയ്യാറാക്കാം....
കാട ഫ്രൈയും കാട റോസ്റ്റും എല്ലാം ഇഷ്ട്പെടുന്ന ഒരുപാട് ആളുകൾ ഉണ്ട്. വില കുറവും രുചി കൂടുതലും എന്നത് കൊണ്ടാണ് പലർക്കും കാടയുടെ വിഭവങ്ങളോട് ഇഷ്ടം. നിരവധി...
ഏത്തപ്പഴവും റാഗിയും ഉണ്ടോ ? കിടിലം ഒരു ഹെൽത്തി സ്നാക്ക്സ് തയ്യാറാക്കാം. ചായക്കൊപ്പം കഴിക്കാനും കുട്ടികൾക്ക് നൽകാനും ഇത് നല്ലതാണ്. മധുരം ഉള്ളത് കൊണ്ട് തന്നെ കുട്ടികൾക്ക്...
കല്ലുമ്മക്കായ കൊണ്ട് നല്ല രുചികരമായ ഒരു കറി ഉണ്ടാക്കാം . ചോറിനു കഴിക്കാനും പലഹാരങ്ങളുടെ ഒപ്പം കഴിക്കാനും ഈ കല്ലുമ്മക്കായ കറി അടിപൊളിയാണ്. അതിനായി വേണ്ട ചേരുവകൾ...
ആവശ്യമുള്ള സാധനങ്ങള്‍ ഗ്രീന്‍പീസ് - 1 കപ്പ് അവല് - 1 കപ്പ് ഇഞ്ചി - ഒരു ചെറിയ കഷ്ണം വറ്റല്‍മുളക് - 4 എണ്ണം പച്ചമുളക്...
ചോറിൻ്റെ കൂടെ ചമ്മന്തി കഴിക്കാൻ ഇഷ്ടമല്ലാത്ത ആരാണുള്ളതല്ലേ. നല്ല കല്ലിലരച്ച തേങ്ങാ ചമ്മന്തിയുണ്ടെങ്കിൽ ചിലർക്ക് ചോറിനൊപ്പം മറ്റൊരു കറിയും വേണ്ട. മറ്റ് കറിയുണ്ടാക്കാൻ സമയമില്ലാത്തപ്പോൾ വേഗം തയ്യാറാക്കാൻ...
സീ ഫുഡ് ആരാധകരുടെ പ്രിയപ്പെട്ട ഒന്നാണ് ഞണ്ടു കൊണ്ടുള്ള വിഭവങ്ങൾ. ഷാപ്പിലെത്തിയാലും പലരും ആദ്യം ഓർഡർ ചെയ്യുന്നത് ഞണ്ടും കൊണ്ടുള്ള വിഭവങ്ങൾ ഒക്കെയാവും. ഷാപ്പുകളിൽ മാത്രമല്ല, വീടുകളിലും...
ശരീരത്തിന്‍റെ ആരോഗ്യം, ഫിറ്റ്നസ്, ചര്‍മ്മത്തിന്‍റെ ആരോഗ്യം, ഇതിനൊക്കെ ഭക്ഷണത്തിന്‍റെ പങ്ക് വളരെ വലുതാണ്. ചര്‍മ്മത്തിന്‍റെ മൃദുത്വവും തിളക്കവും നിലനിര്‍ത്താന്‍ ഡയറ്റില്‍ ഒരല്‍പ്പം ശ്രദ്ധ കൊടുത്താല്‍ മാത്രം മതി....
രുചികളിൽ വ്യത്യസ്ത തേടുന്നവരാണ് ഭക്ഷണ പ്രിയർ. ചിക്കൻ ഇഷ്ട്പെടുന്നവർ വെറൈറ്റി രുചികളുള്ള ചിക്കൻ വിഭവങ്ങൾ ആണ് ഇഷ്ടപ്പെടുന്നത്. കൊതിയൂറുന്ന ടേസ്റ്റി ഹണി ചിക്കന്‍ തയ്യാറാക്കിയാലോ. ചപ്പാത്തിക്കൊപ്പമോ വെറുതെയോ...