September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 17, 2026

NEWS

കെഎസ്ആര്‍ടിസി ബദല്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം മുടങ്ങി. നേരത്തേ രണ്ട് ഘട്ടങ്ങളായായിരുന്നു ശമ്പളം നല്‍കിയിരുന്നത്. മാസത്തില്‍ പതിനഞ്ച് വരെ ആദ്യ ഗഡുവും ശേഷം അടുത്ത ഗഡുവുമായിരുന്നു...

പാച്ചല്ലൂര്‍ വാഹനാപകടത്തില്‍ നിര്‍ണായക വഴിത്തിരിവ്. തിരുവല്ലം പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. മാറനല്ലൂര്‍ സ്വദേശി വിഷ്ണുവാണ് കസ്റ്റഡിയിലായത്. കഴക്കൂട്ടം-കാരോട് ദേശീയപാതയില്‍ സുഹൃത്തുക്കള്‍ സഞ്ചരിച്ച ബൈക്കായിരുന്നു അപകടത്തില്‍പ്പെട്ടത്. ഐടി ജീവനക്കാരായ...

ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിക്ക് കണ്ണീരോടെ വിടനല്‍കി ഇറാന്‍. ദശലക്ഷക്കണക്കിന് ജനങ്ങളെ സാക്ഷിനിര്‍ത്തി ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. സുരക്ഷാ പ്രശ്‌നങ്ങള്‍...

കണ്ണൂർ കോർപറേഷൻ പരിധിയിൽ തെരുവോര കച്ചവടം നടത്തി ഉപജീവനം പുലർത്തുന്നവരെ യാതൊരു ദാക്ഷിണ്യവുമില്ലാതെ കുടി ഒഴിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് കേരള പ്രദേശ് വഴിയോര വ്യാപാര തൊഴിലാളി കോൺഗ്രസ് (ഐ...

മലയാളി വിദ്യാര്‍ത്ഥിനിയെ ഡല്‍ഹിയില്‍ കാണാതായി. 23 കാരി സഫിയ അയ്യൂബിനെയാണ് ഇന്നലെ രാത്രി 11:30 മുതല്‍ കാണാതായത്. തിരുവനന്തപുരം പൂന്തുറ സ്വദേശിനിയാണ് സഫിയ, ജാമിയ മില്ലിയ ഇസ്ലാമിയയിലെ...

കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ ഇനി അഞ്ചുപേരെ കണ്ടെത്താനുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍.ദുരന്ത ബാധിത മേഖല സന്ദര്‍ശിച്ചതിന് പിന്നാലെ നടന്ന അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളെക്കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ദുരന്തത്തില്‍...

കൊല്ലം ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ പോലീസ് കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്. വാഹന പരിശോധന ഒഴിവാക്കി നൽകാനാണ് കൈക്കൂലി. തമിഴ് നാട്ടിൽ നിന്ന് പച്ചക്കറി ഉൾപ്പടെ കയറ്റി കേരളത്തിലേക്ക്...

ട്രെയിൻ പാളത്തിൽ നിർത്തിയിട്ടിട്ട് സമൂസ വാങ്ങാൻ പോയി ലോക്കോ പൈലറ്റ്. മധ്യപ്രദേശിലെ ഇൻഡോർ – മൗ പാതയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. റെയിൽവേ ഗേറ്റിന് സമീപമുള്ള കടയിൽ...

താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരത്തിനായി ഇടപെട്ട് മന്ത്രി ടി സിദ്ദിഖ്.  ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളെയും പൊലീസിനെയും സന്നദ്ധ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിക്കുമെന്ന്...

കണ്ണൂർ: ചിറക്കൽ കോവിലകം ചാമുണ്ഡി കോട്ടത്ത് 'മുപ്പത്തൈവർ പീഠവഴക്ക' സൂചകങ്ങളോടെ പൈതൃക മണ്ഡപം പുനർനിർമ്മിക്കാൻ തീരുമാനം. പരമ്പരാഗത കേരളീയ വാസ്‌തുശൈലിയിൽ കല്ലും മരവും ഓടും ഉപയോഗിച്ചാണ് മണ്ഡപം...