September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 17, 2026

NEWS

കോറോഹെൽത്തിലെ കമ്പനിയിൽ നിന്ന് പിരിച്ചുവിട്ട് ജീവനക്കാരെ ഇനി ജോലിയിൽ തിരിച്ചെടുക്കില്ലെന്ന് കമ്പനി അധികൃതർ. പകരം അഞ്ച് മാസത്തെ കൂടി ഗ്രോസ് സാലറി നൽകാമെന്നാണ് കമ്പനിയുടെ നിലപാട്. ജോലിയിൽ...

യുഡിഎഫ് ഭരണം സംഘപരിവാറിന് വെടി മരുന്ന് ഉണക്കാനുള്ള സമയമെന്ന് പി ജയരാജൻ. അങ്ങനെയാണ് ഈ കാലത്തെ സംഘപരിവാറും കാണുന്നത്. സൈലൻ്റ് അറ്റാക്കാണ് ബിജെപി നടത്തുന്നതെന്നും പി ജയരാജൻ...

തൊടുപുഴയിൽ ഔദ്യോഗിക വാഹനത്തിൽ മദ്യപിച്ച് എത്തിയ എസ്ഐയെയും ഡ്രൈവറെയും തടഞ്ഞുവെച്ച് നാട്ടുകാർ. തൊടുപുഴ മങ്ങാട്ടുകവലയിലാണ് സംഭവം. കരിങ്കുന്നം പോലീസ് സ്റ്റേഷൻ എസ് ഐ റോയ് സുകുമാരനെയും ഡ്രൈവറെയും...

സംസ്ഥാനത്ത് റേഷൻ വിതരണം പൂർണ്ണമായും സ്തംഭനാവസ്ഥയിൽ. ഈ-പോസ് മെഷീനുകൾ പ്രവർത്തിക്കാത്തതാണ് സംസ്ഥാനത്തുടനീളം റേഷൻ വിതരണം മുടങ്ങാൻ കാരണമായത്. സെർവർ തകരാറാണ് സാങ്കേതിക പ്രശ്നങ്ങൾക്ക് പിന്നിലെന്നാണ് പ്രാഥമിക വിവരം....

ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ്. ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തിയ യുവാവിന് മരുന്നുമാറി നൽകി. കാൻസറിന്റെ മരുന്ന് ആണ് യുവാവിന് നൽകിയത്. പുന്നപ്ര പുതുവൽ ആദർശ്...

കണ്ണൂർ കോർപറേഷന്റെ നേതൃത്വത്തിൽ "തിളക്കം 2026"+2വിന് മുഴുവൻ വിഷയങ്ങളിലും A+നേ ടിയ വിദ്യാർത്ഥികൾക്ക് അനുമോദനം നൽകി. ജവഹർ ലൈബ്രറി ഹാളിൽ നടന്ന പരിപാടി വിദ്യുച്ചക്തി മന്ത്രി Adv....

കണ്ണൂര്‍: പത്താം ക്ലാസ്സ്, പ്ലസ് ടു പരീക്ഷകളില്‍ ഈ വര്‍ഷം മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ മാധ്യമ പ്രവര്‍ത്തകരുടെ കുട്ടികളെ കണ്ണൂര്‍ പ്രസ്സ് ക്ലബ് ആദരിച്ചു....

ഉസ്‌ബെക്കിസ്താനില്‍ കൊല്ലപ്പെട്ട മലയാളി വിദ്യാര്‍ഥിനി സാവരിയയുടെ രണ്ട് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും മരണകാരണം ഒന്നുതന്നെ. തലച്ചോറിലെ രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. തലയ്ക്ക് പിന്നില്‍ രണ്ട് തവണ അടിച്ചതിന്റെ...

കോഴിക്കോട് : യുവതിയെ ഓട്ടോയില്‍ തട്ടിക്കൊണ്ടു പോയി മര്‍ദിച്ച് സ്വര്‍ണാഭരണങ്ങള്‍ കവർന്ന കേസിലെ പ്രതികള്‍ അറസ്റ്റിൽ. കാക്കൂര്‍ കൊയാളിമൂക്ക് പാറന്നൂര്‍ സ്വദേശിനി വി.പി ക്വാർട്ടേഴ്സിൽ റഹ്മത്ത്(41) എറണാകുളം...

സംഭാവന കൊള്ളയ്ക്ക് പിന്നാലെ അയോധ്യയില്‍ കൂട്ട രാജി. കാണിക്ക എണ്ണുന്ന വിഭാഗത്തിലെ 24 ഓളം ജീവനക്കാര്‍ രാജിവച്ചു. അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം...