June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 23, 2026

NEWS

ശബരിമല സ്വർണക്കൊള്ളയിൽ എ പത്മകുമാറിന് കുരുക്ക് മുറുകുന്നു. സ്വർണം ചെമ്പാക്കാൻ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കൂടിയായ പത്മകുമാർ കൂട്ട്നിന്നു. സ്വർണം ചെമ്പെന്ന് രേഖപ്പെടുത്തിയാണ് പുറത്തേക്ക് കടത്തിയിരുന്നത്....

മംഗളൂരുവിൽ വയോധികനെ തെരുവുനായ കടിച്ചുകൊന്നു. റോഡരികിൽ കിടന്നു ഉറങ്ങുമ്പോഴായിരുന്നു ആക്രമണം. നവംബർ 14 വെള്ളിയാഴ്ച പുലർച്ചെ മംഗളൂരുവിന്റെ കുമ്പളയിലാണ് സംഭവം. കുമ്പള സ്വദേശിയായ ദയാനന്ദ ഗാട്ടി(60)യാണ് കൊല്ലപ്പെട്ടതെന്ന്...

ബീഹാറിൽ കോൺഗ്രസിനേറ്റ തോൽവിയിൽ പ്രതികരിച്ച് ബിജെപി നേതാവ് പത്മജ വേണുഗോപാൽ. ഒരു കാലത്തു കോൺഗ്രസ്‌ ഇത് പോലെ എല്ലാ സ്ഥലത്തും അധികാരത്തിൽ വന്നപ്പോൾ വോട്ടിങ് മെഷീനെ പറ്റിയോ...

ദേശീയ ശിശുദിനത്തോടനുബന്ധിച്ച്, കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ശക്തമായ ഒരു പൊതു സേവന വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ വീണ്ടും പങ്കുവെച്ച് നിവിന്‍ പോളി. 2017 ഏപ്രിലില്‍ പുറത്തിറങ്ങിയ ഈ വീഡിയോ, ‘നല്ല...

വിഖ്യാത ബോളിവുഡ് നടി കാമിനി കൗശല്‍ അന്തരിച്ചു. 98 വയസായിരുന്നു. ബോളിവുഡിലെ എക്കാലത്തേയും മികച്ച നടിമാരില്‍ ഒരാളായി കണക്കാക്കുന്ന നടിയാണ് കാമി കൗശല്‍. 1946 ല്‍ നീച്ച...

  ചെമ്പേരി : ഏരുവേശ്ശി ഗ്രാമപ്പഞ്ചായത്തിലെ വാർഡ് 2, വലിയ അരീക്കാമലയിലെ No. 14 അങ്കൻവാടിയിൽ, ജീവനക്കാരും കുട്ടികളും രക്ഷിതാക്കളും, വെൽഫെയർ കമ്മിറ്റി അംഗങ്ങളും ചേർന്ന് അങ്കണവാടി...

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ കുറ്റിയും പറിച്ച് കോഴിക്കോട്ട് പോകുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ആര്യാ രാജേന്ദ്രന്‍ കോഴിക്കോട്ടേക്ക് താമസം മാറുന്നുവെന്ന റിപ്പോര്‍ട്ടുകള്‍...

  ഇരിട്ടി നേരംപോക്ക് റോഡിലെ പൈപ്പ് ലൈൻ നിർമ്മാണ പ്രവർത്തികൾ അനന്തമായി നീളുകയും, പൊട്ടി പൊളിച്ച റോഡിൽ പൊടി ശല്യം കാരണം കടകൾ തുറന്നു പ്രവർത്തിക്കാൻ കഴിയാത്ത...

കോഴിക്കോട് നാദാപുരത്ത് വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്. നിരവധി വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. കോഴിക്കോട് നാദാപുരം ടൗണിനോട് ചേർന്ന വ്യാപാര സമുച്ഛയത്തിലും സംസ്ഥാന പാതയിലുമായാണ്...

പയ്യാവൂർ: നിർധനരായ ഡയാലിസിസ് രോഗികൾക്ക് കൈത്താങ്ങേകുന്നതിനുള്ള ജീവകാരുണ്യഫണ്ട് ശേഖരണത്തിനായി വൈഎംസിഎ പയ്യാവൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നാല് ദിവസം നീളുന്ന അഖില കേരള നാടകോത്സവംj പയ്യാവൂർ ഗവ.സ്കൂളിനു...