June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 23, 2026

NEWS

  കണ്ണൂര്‍ ജില്ലാ കലക്ടറേറ്റ് ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്ന 80 ശതമാനം ഭിന്നശേഷിയുള്ളവര്‍ക്ക് ഇനി ഇലക്ട്രോണിക് വീല്‍ചെയര്‍ സൗകര്യം ലഭ്യമാകും. അലിംകോ മുഖേനെ...

കുന്നത്തൂർ പാടി താഴെ പൊടിക്കളത്തിൽ തക്കുറിയായി നടത്തിവരുന്ന കളത്തിൽ ത്തിറ വൃശ്ചികം രണ്ടാം തീയതി ചൊവ്വാഴ്ച വൈകുന്നേരം ആറു മണിയോടു കൂടി പൈങ്കുറ്റി വെച്ചതിനു ശേഷം അന്തിത്തിറ...

ഇന്ന് ലോക പ്രമേഹ ദിനം. ലോകത്താകമാനം 63.5 കോടി പേർ പ്രമേഹ ബാധിതരാണെന്നാണ് ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷന്റെ കണക്ക്. പ്രമേഹത്തെപ്പറ്റിയുള്ള അവബോധം സമൂഹത്തിൽ ശക്തിപ്പെടുത്തുകയും പ്രതിരോധിക്കുകയുമാണ് ലോക...

ആലപ്പുഴ: തുറവൂരില്‍ ഗര്‍ഡര്‍ വീണുണ്ടായ അപകടത്തില്‍ മരിച്ച ഹരിപ്പാട് പള്ളിപ്പാട് സ്വദേശി രാജേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കും. രണ്ട് ലക്ഷം രൂപ കരാര്‍ കമ്പനി ഇന്ന് കൈമാറും....

  പുൽപ്പള്ളി: തദ്ദേശ തിരഞ്ഞെടുപ്പിൽ മകൻ എൽഡിഎഫ് സ്ഥാനാർഥിയായതിന്റെ പേരിൽ പിതാവിന് ഐഎൻടിയുസി തൊഴിൽ നിഷേധിച്ചതായി പരാതി. ഇതിൽ പ്രതിഷേധിച്ച് മരം കയറ്റിറക്ക് തൊഴിലാളിയായ രാജനും എട്ട്...

ഡൽഹി സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ഡിസംബർ 6 ന് ഡൽഹിയിൽ ആക്രമണം നടത്താൻ ഭീകരർ പദ്ധതി ഇട്ടതായി സൂചന. ആറിടങ്ങളിൽ ഒരേ സമയം ആക്രമണം...

അഹമ്മദാബാദ്: ഗുജറാത്തില്‍ പശുവിനെ കൊന്നതിന് മൂന്നുപേര്‍ക്ക് ജീവപര്യന്തം തടവും 18 ലക്ഷം രൂപ പിഴയും. അഹമ്മദാബാദ് അമ്രേലി സെഷന്‍സ് കോടതിയുടേതാണ് വിധി. 2017-ലെ മൃഗ സംരക്ഷണ നിയമ...

കൊല്ലത്ത് കോൺഗ്രസ്‌ നേതാവ് ബിന്ദു കൃഷ്ണയ്ക്ക് എതിരെ പോസ്റ്റർ. ഡിസിസി ഓഫീസിന് മുന്നിലാണ് പോസ്റ്റർ പതിച്ചത്. ബിന്ദു കൃഷ്ണ ബിജെപി ഏജന്‍റാണോ എന്ന ചോദ്യവും പോസ്റ്ററിൽ ഉന്നയിച്ചിട്ടുണ്ട്....

ഇരുചക്ര വാഹനത്തിന് വാഗ്ദാനം ചെയ്ത മൈലേജ് ഇല്ലാത്തതിനാൽ ഉപഭോക്താവിന് വൻ തുക നഷ്ട പരിഹാരം നൽകാൻ വിധിച്ച് ഉപഭോക്തൃ കോടതി വിധി. വാഹന ഉടമക്ക് വാഹനം വാങ്ങിയതിനെക്കാൾ...

മലയാളി ആരോഗ്യ സംരംഭകനായ ഡോ. ഷംഷീർ വയലിലിന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ രംഗത്തെ ഐപിഒയ്ക്ക് സൗദി അറേബ്യയിലെ നിക്ഷേപകരിൽ നിന്ന് മികച്ച പ്രതികരണം. ഡോ. ഷംഷീർ ചെയർമാനായ അൽമസാർ...