June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 23, 2026

NEWS

ബിഹാറിൽ എൻഡിഎ സീറ്റ് ധാരണയായി.ബിജെപിയും ജെഡിയുവും 101 സീറ്റുകളിൽ മത്സരിക്കും.ചിരാഗ് പാസ്വാന്റെ എൽജെപിക്ക് 29 സീറ്റ് നൽകി. ജിതിൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ചയും ഉപേന്ദ്ര...

പരസ്യ കമ്പനികളുടെ കള്ളത്തരങ്ങളെ പൊളിക്കാൻ ബദൽ പദ്ധതിയുമായി മന്ത്രി കെ ബി ​ഗണേഷ് കുമാർ. ഇനി ഏതൊരാൾക്കും കെഎസ്ആർടിസിയിൽ പരസ്യം പിടിക്കാമെന്ന് മന്ത്രി. ഒരു ലക്ഷം രൂപയുടെ...

വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തിൽ വിദ്യാർഥിനിക്ക് ഗുരുതര പരുക്കേറ്റു. തൃശൂർ പഴയന്നൂർ കുമ്പളക്കോട് വടക്കേക്കരയിൽ കഴിഞ്ഞ ദിവസം വൈകീട്ട് 5 മണിയോടെയാണ് സംഭവം. പൊറ്റ സ്വദേശി സുലൈമാൻ വാങ്ങിയ...

അമൃത്സറിലെ സുവർണക്ഷേത്രത്തിൽ 1984ൽ ഇന്ദിര ഗാന്ധിയുടെ നിർദേശപ്രകാരം നടത്തിയ ഓപറേഷൻ ബ്ലൂസ്റ്റാർ തെറ്റായിരുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി ചിദംബരം. ആ തീരുമാനം അന്ന്...

ചെടികൾക്ക് വെള്ളം നനയ്ക്കുക, മുറി വൃത്തിയാക്കുക, ഭക്ഷണം വിളമ്പുക, പാത്രങ്ങൾ കഴുകുക, വസ്ത്രങ്ങൾ മടക്കി വെയ്ക്കുക മുതലായ ദൈനംദിന ജീവിതത്തിലെ ജോലികൾ ചെയ്യാൻ ഒരു റോബോട്ട് എത്തുന്നു....

2025 – 26 അദ്ധ്യയനവർഷത്തിൽ പഠനം പൂർത്തിയാക്കുന്ന ഒരു ലക്ഷം വിദ്യാർഥികൾക്ക് ക്യാമ്പസ് പ്ലേസ്മെൻ്റ് നൽകുന്നതിനുള്ള ബൃഹദ് പദ്ധതിക്ക് തുടക്കമായി. തൃശ്ശൂരിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി...

രാവിലെ 7.30നാണ് അപകടം നടന്നത്.പരിക്കേറ്റവരെ തലശേരി സഹകരണ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നോവ കാറും ബസുമാണിടിച്ചത്.മരണപ്പെട്ടത് നടുവിൽ താവു കുന്ന് ജിസ്ന റോഡിൽ മണ്ണൂർ ഷാജി ജോസഫ്(64) ആണ്.കോഴിക്കോട് എയർപോർട്ടിൽ...

പാകിസ്താന് വേണ്ടി ചാരപ്രവർത്തനം. രാജസ്ഥാനിലെ അൽവാറിൽ ഒരാൾ അറസ്റ്റിൽ. മംഗത് സിങ് എന്ന വ്യക്തിയെയാണ് രാജസ്ഥാൻ ഇന്റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തത്. സൈന്യത്തെ കുറിച്ചുള്ള വിവരങ്ങൾ പാകിസ്താന്...

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിലുണ്ടായ തീപ്പിടുത്തത്തില്‍ നിരവധി സ്ഥാപനങ്ങള്‍ അഗ്‌നിക്കിരയായയി കോടികളുടെ നഷ്ടം സംഭവിക്കുകയും കൂടാതെ നിരവധി തൊഴിലാളികള്‍ വഴിയാധാരമാവുകയും ചെയ്തു. തൊഴിലാളികള്‍ക്കും കടയുടമക്കും അര്‍ഹതപ്പെട്ട ആനുകൂല്യം പാക്കേജിലൂടെ...

പാലക്കാട്: ഭര്‍ത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്നു. പാലക്കാട് ശ്രീകൃഷ്ണപുരത്താണ് സംഭവം. ശ്രീകൃഷ്ണപുരം കാട്ടുകുളം സ്രാമ്പിക്കല്‍ വൈഷ്ണവി(26) ആണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ദീക്ഷിത്തിനെ ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ്...