June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 23, 2026

NEWS

  എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സിയാദ് എസ്സ് ന്റെ നേതൃത്വത്തിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തെരൂർ -...

വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയിൽ നിലനിന്നിരുന്ന രൂക്ഷമായ തർക്കങ്ങൾക്കും വിവാദങ്ങൾക്കുമൊടുവിൽ ഡി.സി.സി. പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ സ്ഥാനമൊഴിഞ്ഞു. രാജി കെ.പി.സി.സി. നേതൃത്വം ചോദിച്ചുവാങ്ങിയതാണെന്നാണ് സൂചന. കോൺഗ്രസ് നേതാവ്...

പള്ളഞ്ചി സ്വദേശിയായ അനീഷാണ് (43) മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് കാർ ഓട്ടോറിക്ഷയ്‌ക്ക് പിന്നിലിടിച്ച്‌ അപകടമുണ്ടായത്. ബേത്തൂർപാറയില്‍ നിന്ന് പള്ളഞ്ചിയിലേക്ക് പോവുകയായിരുന്നു ഓട്ടോയ്‌ക്ക് പിന്നില്‍ നിയന്ത്രണംവിട്ട കാർ ഇടിച്ചായിരുന്നു...

  തളിപ്പറമ്പ് താലൂക്ക്‌ ആശുപത്രിയിൽ അത്യാധുനിക സ‍ൗകര്യങ്ങളോടെയുള്ള ഓപ്പറേഷൻ തിയറ്റർ കോപ്ലക്സ് നിർമിക്കാൻ ടെണ്ടർ നടപടികൾ പൂർത്തിയായി. കിഫ്‌ബി സഹായത്തോടെ 19 കോടി രൂപ ചെലവിട്ട് നിർമിക്കുന്ന...

  നിറങ്ങളുടെയും സംഗീതത്തിൻ്റെയും വിരുന്നൊരുക്കി കണ്ണൂർ ദസറയുടെ രണ്ടാം ദിനം കെ വി സുമേഷ് എം എൽ എ ഉദ്‌ഘാടനം ചെയ്തു. വിയോജിപ്പുകളെ ഒഴിവാക്കി ഒന്നാകാനുള്ള സന്ദേശമാണ്...

ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായി കൊച്ചി കുണ്ടന്നൂരിൽ നിന്ന് ഇന്നലെ പിടിച്ചെടുത്ത ഫസ്റ്റ് ഓണർ ലാൻഡ് ക്രൂയിസർ വാഹനം മലയാളിയുടേതെന്ന് സംശയം. അസം സ്വദേശി മാഹിൻ അൻസാരിയുടെ പേരിൽ...

ചേർത്തല ബിന്ദു പത്മനാഭൻ കൊലപാതകക്കേസിൽ കുറ്റസമ്മതം നടത്തി പ്രതി സെബാസ്റ്റ്യൻ.ബിന്ദുവിനെ താൻ കൊലപ്പെടുത്തിയെന്ന് സെബാസ്റ്റ്യൻ മൊഴി നൽകിയതായി ക്രൈം ബ്രാഞ്ച് കോടതിയിൽ കോടതിയിൽ അറിയിച്ചു. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ്...

പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത പുത്തൻ പ്ലാസ്റ്റിക് കണ്ടെത്തി ജപ്പാൻ. ബാക്ടീരിയകളെ ഉപയോഗിച്ച് പരിസ്ഥിതിക്ക് ഇണങ്ങുന്ന തരത്തിലുള്ള പ്ലാസ്റ്റിക് നിര്‍മിക്കാനാണ് ജപ്പാൻ തയ്യാറെടുക്കുന്നത്. ഇത്തരത്തില്‍ ബാക്ടീരയകളെ ഉപയോഗിച്ച് നിര്‍മിക്കുന്ന പ്ലാസ്റ്റിക്ക്...

ക‍ളമശ്ശേരിയില്‍ ജുഡീഷ്യൽ സിറ്റിക്ക് മന്ത്രിസഭ അംഗീകാരം നൽകിയതിന് പിന്നാലെ പ്രാരംഭ നടപടികൾക്കായി ആഭ്യന്തര വകുപ്പിനെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. ആയിരം കോടി രൂപ മുതൽ മുടക്കിൽ മൂന്ന്...

കൈരളി ന്യൂസ് റിപ്പോർട്ടർ സുലേഖ ശശികുമാറിനെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ അധിക്ഷേപിച്ച സംഭവത്തില്‍ ഡിജിപിക്ക് പരാതി നല്‍കി. സുലേഖ ശശികുമാറാണ് രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി...