NEWS

പ്രധാന നേതാക്കളുടെ പിടിവാശിയില്‍ വഴിമുട്ടി കെപിസിസി പുനഃസംഘടന. ഒപ്പം നില്‍ക്കുന്നവരെ ഡിസിസി അധ്യക്ഷന്മാരായി നിലനിര്‍ത്തണമെന്നും ചിലയിടങ്ങളില്‍ താത്പര്യമുളളവരെ നിയമിക്കണമെന്നും നേതാക്കള്‍ കടുംപിടുത്തം തുടര്‍ന്നതോടെ പുനഃസംഘടന അനിശ്ചിതത്വത്തിലായി. തൃശ്ശൂര്‍...

ബന്ദിപ്പൂര്‍ കടുവ സംരക്ഷണ കേന്ദ്രം കടന്നുപോകുന്ന ദേശീയ പാതയില്‍ വിനോദ സഞ്ചാരിയെ ആക്രമിച്ച് കാട്ടാന. കാട്ടാനയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച മലയാളി വിനോദ സഞ്ചാരി തലനാരിഴക്കാണ് ആക്രമണത്തില്‍...

ശ്രീകണ്ഠപുരം: കോട്ടൂർ വാസു പീടിക, മഠത്തുംമൂല ഭാഗങ്ങളിൽ മൂന്ന് പേർക്ക് കുറുനരിയുടെ കടിയേറ്റു.ഞായറാഴ്ച വൈകീട്ടാണ് സംഭവം. കുടുംബശ്രീ യോഗത്തിൽ പോയി മടങ്ങി വരുന്ന സ്ത്രീകൾക്കാണ് കടിയേറ്റത്. പ്രസന്ന വിനോദ്,...

ഔട്ട്ലറ്റിന് മുന്നിലെ തിരക്കുകുറക്കാൻ എന്ന വ്യാജേന മദ്യം വീടുകളിൽ എത്തിച്ചു നൽകാനുള്ള ബെവ്കോയുടെ നീക്കം തടയുമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി അറിയിച്ചു. കെസിബിസി മദ്യവിരുദ്ധ സമിതി ഡോ‍‌ർ...

ഇരിട്ടി: റസ് ലിംഗ് അണ്ടർ 23 സംസ്ഥാന ചാമ്പ്യൻഷിപ്പിൽ കരിക്കോട്ടക്കരി സ്വദേശിനിക്ക് സുവർണ്ണ നേട്ടം.കാസർകോട് വച്ച് നടന്ന കേരള സ്റ്റേറ്റ് റസ് ലിംഗ് അണ്ടർ 23 സംസ്ഥാന...

ഓവർ തിങ്കിങ് പലരുടെയും വലിയ ഒരു പ്രശ്നമാണ്. പലരുടെയും സമാധാനം ഇല്ലാതാക്കുന്നത് അവരുടെ ശീലത്തിലുള്ള അമിത ചിന്തയാണ്. ചിന്തിച്ച് കാടുകയറി ഇല്ലാത്ത ടെൻഷനും പ്രശ്നങ്ങളും ഉണ്ടാക്കുന്ന ഒരാളാണെങ്കിൽ...

വോട്ടര്‍ പട്ടിക ക്രമക്കേട് തൃശ്ശൂരിലും ക്രമക്കേട് സ്ഥിരീകരിക്കുന്ന വെളിപ്പെടുത്തലുമായി വീട്ടമ്മ. ഞങ്ങള്‍ പോലും അറിയാതെ ആറ് കള്ളവോട്ടുകള്‍ ഞങ്ങളുടെ മേല്‍വിലാസത്തില്‍ ചേര്‍ത്തുവെന്ന് വീട്ടമ്മ  പറഞ്ഞു. കള്ള വോട്ടുകള്‍...

ബലാത്സംഗ കേസിൽ റാപ്പർ വേടനായി ലുക്ക്‌ ഔട്ട്‌ സർക്കുലർ. വിദേശത്തേയ്ക്ക് കടക്കാൻ സാധ്യതയുള്ളതിനാലാണ് സർക്കുലർ. വേടനായി ലുക്ക്‌ ഔട്ട്‌ സർക്കുലർ. കേസ് രജിസ്റ്റർ ചെയ്ത് രണ്ടാഴ്ച പിന്നിട്ടിട്ടും...

പാലക്കാട് ആലത്തൂരിൽ , മാല മോഷണത്തിന് സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ. എയ്ഡഡ് സ്കൂളിലെ ഓഫീസ് അസിസ്റ്റന്റ് സമ്പത്ത് ആണ് പിടിയിലായത്. തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീയുടെ മാലയാണ് ഇയാൾ...

ഷാര്‍ജ: ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ സ്വദേശിയായ യുവാവ് ഷാര്‍ജയില്‍ അന്തരിച്ചു. കണ്ണൂര്‍ കണ്ണാടിപറമ്പ് സ്വദേശി മാലോട്ടു അജ്‌സല്‍ (28) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. രണ്ട് മാസം...