തിരുവനന്തപുരം: നടിയുടെ വെളിപ്പെടുത്തലില്‍ നടന്‍ ജയസൂര്യയ്ക്കും ബാലചന്ദ്രമേനോനുമെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അവസാനിപ്പിക്കാന്‍ തയ്യാറെടുത്ത് അന്വേഷണ സംഘം. തെളിവുകളുടെ അഭാവത്തിലാണ് നീക്കം. ആലുവയിലെ നടിയുടെ പരാതിയിലായിരുന്നു കേസെടുത്തത്.സാക്ഷികളും...
NEWS
തിരുവനന്തപുരം: കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിന്‌റെ തിരോധാനത്തില്‍ ഭാര്യയ്ക്കും ഭാര്യാകുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി രഞ്ജുവിന്‌റെ കുടുംബവും സുഹൃത്തുക്കളും രംഗത്ത്. രഞ്ജുവുമായി പ്രശ്‌നമില്ലെന്ന ഭാര്യയുടേയും കുടുംബത്തിന്റെയും വാദം തെറ്റെന്ന്...
എയര്‍കണ്ടീഷനുകള്‍ ഇന്ന് എല്ലാവരുടെയും വീടുകളിൽ കാണാറുണ്ട്. അത് അത്ര വലിയ ആഢംബര വസ്തുവായി ഇന്ന് ആരും കണക്കാക്കാറില്ല. ഇപ്പോഴിതാ രാജ്യത്ത് എയർ കണ്ടീഷണറുകൾ പ്രവർത്തിപ്പിക്കാൻ കഴിയുന്ന താപനില...
രാജ്യത്തെ ഏറ്റവും മികച്ച വയോജന സൗഹൃദ സംസ്ഥാനം കേരളമാണെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. “പണ്ടത്തെ പട’ വയോജന സംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അവർ.“എക്കാലത്തും ലോകത്തിന് മുന്നിൽ ബദൽ...
കൊല്ലം: കൊല്ലത്ത് അപകടത്തിൽ ബൈക്ക് യാത്രികനായ പൊലീസുകാരൻ മരിച്ചു. കടവൂർ സ്വദേശി അനൂപ് ആണ് മരിച്ചത്. 26 വയസായിരുന്നു. രാത്രി 12.30 യോടെ താലൂക്ക് കച്ചേരി ജംഗ്ഷന് സമീപത്താണ്...
കൊച്ചി: വയനാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയുടെ വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്ന നവ്യ ഹരിദാസാണ് ഹര്‍ജി നല്‍കിയത്.പ്രിയങ്ക ഗാന്ധി സ്വത്ത്...
സിപിഐ നേതാവ് ഇ.എസ്.ബിജിമോൾക്ക് വിലക്ക് ഏർപ്പെടുത്തി സംസ്ഥാന എക്സിക്യൂട്ടീവ്. ഇടുക്കി ജില്ലയ്ക്ക് പുറത്ത് പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതിനാണ് വിലക്ക്. സമ്മേളന മാർഗരേഖ നടപ്പാക്കുന്നതിൽ ഇ.എസ് ബിജിമോൾ വീഴ്ച...
തിരുവനന്തപുരം: സാമ്പത്തിക തിരിമറി കേസില്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാതെ, ദിയ കൃഷ്ണ നടത്തുന്ന സ്ഥാപനമായ 'ഒ ബൈ ഒസി'യിലെ മൂന്ന് ജീവനക്കാര്‍. മൊഴി എടുക്കുന്നതിനായി ഇന്നലെ സ്റ്റേഷനില്‍...
പാകിസ്താനെ ഐക്യരാഷ്ട്രസഭ തീവ്രവാദ വിരുദ്ധ സമിതിയുടെ വൈസ് ചെയർമാനായി നിയമിച്ച തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. “പാൽ സംരക്ഷിക്കാൻ പൂച്ചയെ ഏൽപ്പിക്കുന്നതുപോലെയാണ് ഈ നടപടി,”...
തിരുവനന്തപുരം വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് തമിഴ്നാട്ടിലെ രാമേശ്വരത്തു നിന്ന് മൃതദേഹം കണ്ടെത്തിയത്. സ്റ്റെല്ലസ് ഇരയമ്മൻ എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്.കഴിഞ്ഞ...
