ഇരിട്ടി മേഖലയിലുൾപ്പെടെ ബീഫ് വില കൂടുവാൻ കാരണം മാടുകൾക്ക് വിലകൂടിയതും ലഭ്യതക്കുറവ് മൂലവുമാണെന്നും. വേനലവധിയിൽ കല്യാണങ്ങളും,മറ്റു ആഘോഷങ്ങളും, പെരുന്നാളുകളും ഒരുമിച്ചു വന്നപ്പോൾവളർത്തിവിൽക്കുന്നവരും മൊത്ത കച്ചവടക്കാരും മാടുകളുടെ...
NEWS
പാലക്കാട്: പാലക്കാട് പൊലീസ് തെളിവെടുപ്പിനിടെ പൊലീസിന്റെ തോക്ക് തട്ടിപ്പറിക്കാൻ മോഷ്ടാവിന്റെ പരാക്രമം. പാലക്കാട് കൽമണ്ഡപത്ത് നടന്ന മോഷണക്കേസിൽ തെളിവെടുപ്പ് നടത്തുന്നതിനിടെ പ്രതി മണിമാരനാണ് പൊലീസിന് നേരെ പരാക്രമം...
ഗുജറാത്തിലെ അഹമ്മദാബാദിൽ വിമാനം തകർന്നു വീണു. പറന്നുയരാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. വിമാനത്തിൽ 242 യാത്രക്കാർ ഉണ്ടായതായി വിവരം. വിമാനത്താവളത്തിന് സമീപമാണ് വിമാനം തകർന്നു വീണത്. രക്ഷാപ്രവർത്തനം...
അഞ്ചു വയസ്സു മുതല്‍ 17 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് സാധാരണ ബാല്യം ഉറപ്പുവരുത്തുന്നതിന്റെ പ്രാധാന്യം ഓര്‍മപ്പെടുത്താനും ബാലവേലക്കെതിരായ അവബോധം സൃഷ്ടിക്കാനുമാണ് അന്താരാഷ്ട തലത്തില്‍ ജൂണ്‍ 12 ന് ബാലവേല...
തൃശ്ശൂര്‍: പടിയൂരില്‍ അമ്മയെയും മകളെയും കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തരാഖണ്ഡിലെ കേദാര്‍നാഥിലെ വിശ്രമ കേന്ദ്രത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സ്വയം ജീവനൊടുക്കിയതാവാമെന്നാണ് പൊലീസ്...
എടക്കാനം എൽ പി സ്കൂളിലെ പ്രീ പ്രൈമറി ക്ലാസ്റൂം ചിത്രം വരച്ച് ഭംഗിയാക്കി. സ്കൂൾ മാനേജ്മെൻ്റ് പ്രതിനിധി ശ്രീ.വേണുഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻ്റ്...
പൊലീസ് സ്റ്റേഷനിൽ ഒളി ക്യാമറ വച്ച് വനിത പൊലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തി. പൊലീസുകാരൻ അറസ്റ്റിൽ. ഇടുക്കി വണ്ടിപ്പെരിയാർ സ്റ്റേഷനിലാണ് സംഭവം. വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലെ...
നടൻ രാം ചരൺ നിർമിക്കുന്ന 'ദി ഇന്ത്യ ഹൗസ്' എന്ന ചിത്രത്തിന്റെ സെറ്റിൽ വാട്ടർ ടാങ്ക് പൊട്ടിത്തെറിച്ച് വൻ അപകടം. വെള്ളപ്പൊക്കമുണ്ടായതിനെ തുടർന്ന് നിരവധി പേർക്ക് പരിക്ക്...
ആക്രമണകാരികളായ വന്യമൃഗങ്ങളെ കൊല്ലാന്‍ സംസ്ഥാനങ്ങള്‍ക്ക് പൂര്‍ണ അവകാശം ഉണ്ട് എന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുടെ പ്രസ്താവന തെറ്റാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ അദ്ദേഹം ജനങ്ങളോട് ഖേദപ്രകടനമെങ്കിലും നടത്തണമെന്ന്...
വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിൽ വായ്പ എഴുതിത്തള്ളലിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി കേന്ദ്രസർക്കാർ.ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് വായ്പ്പാ എഴുതിത്തള്ളണമെന്ന് ശുപാർശ നൽകാൻ അധികാരമില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ദുരന്ത...
