September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 25, 2026

എടക്കാനം എൽ പി സ്കൂളിലെ പ്രീ പ്രൈമറി ക്ലാസ്റൂം ചിത്രം വരച്ച് ഭംഗിയാക്കി.

SHARE

 

എടക്കാനം എൽ പി സ്കൂളിലെ പ്രീ പ്രൈമറി ക്ലാസ്റൂം ചിത്രം വരച്ച് ഭംഗിയാക്കി. സ്കൂൾ മാനേജ്മെൻ്റ് പ്രതിനിധി ശ്രീ.വേണുഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻ്റ് വി. പ്രശാന്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. എച്ച് എം രഞ്ജിത്ത് മാസ്റ്റർ സ്വാഗതം പറഞ്ഞു. അധ്യാപകരായ ഉമ. ടി.വി, അശ്വന്ത് .കെ, സനിഷ. എം.കെ, ജ്യോതി. എം എന്നിവർ സംസാരിച്ചു.