NEWS

  നിർമാണ മേഖലയിൽ യുവതീ യുവാക്കൾക്ക് തൊഴിൽ നൽകുന്ന പദ്ധതിയുമായി ഊരാളുങ്കൽ സൊസൈറ്റി. കെട്ടിടം, റോഡ്, പാലം നിർമാണങ്ങളുടെ വിവിധ തൊഴിൽ മേഖലകളിൽ സ്റ്റൈപ്പന്റോടെ ഒരു വർഷത്തെ...

പാകിസ്താന് വേണ്ടി ചാരപ്രവൃത്തി നടത്തിയയാൾ ഉത്തർപ്രദേശിൽ അറസ്റ്റിൽ.മൊറാദാബാദിൽ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്‌. ഷഹ്സാദ് എന്നയാളെയാണ് ഉത്തർപ്രദേശ് പൊലീസിന്റെ സ്പെഷ്യൽ പൊലീസ് ടാക്സ് ഫോഴ്സ് അറസ്റ്റ് ചെയ്തത്....

ആന്ധ്ര പ്രദേശിലെ വിജയവാഡയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനുളളിൽ കുടുങ്ങിയ നാല് കുട്ടികൾക്ക് ദാരുണാന്ത്യം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പുറത്തിറങ്ങിയ കുട്ടികൾ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ കയറുകയും അബദ്ധത്തിൽ കാറ്...

ഇരിട്ടി: ഇരിട്ടിയിലെ സാംസ്ക്കാരിക കൂട്ടായ്മയായ ഇരിട്ടി ആർട്സ് ആൻ്റ് കൾച്ചറൽ ഫോറത്തിൻ്റെ നേതൃത്വത്തിൽ കഥ, കവിത എന്നീ രണ്ട് വിഭാഗങ്ങളിലായി സംഘടിപ്പിച്ച ഏകദിനസാഹിത്യ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു....

കൂട്ടുപുഴ: എംഡിഎംഎ യുമായി പേരാവൂർ സ്വദേശി പിടിയിൽ. 5.8 ഗ്രാം എംഡിഎംഎ യുമായി പേരാവൂർ പെരുമ്പുന്ന സ്വദേശിയായ ലോറി ഡ്രൈവർ മൻഷീദ് കൂട്ടുപുഴയിൽ പിടിയിലായി. ലഹരിവിരുദ്ധ സ്ക്വാഡും...

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ രാജ്യാന്തര വനിത ചലച്ചിത്രോത്സവം 2025 മെയ് 23 മുതല്‍ 25 വരെ കൊട്ടാരക്കരയില്‍ നടക്കുന്ന വിവരം മന്ത്രി കെഎൻ ബാലഗോപാൽ...

മെയ്‌ 19 നായനാർ ദിനത്തിൽ പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിൽ നേതാക്കൾ പുഷ്പാർച്ചന നടത്തി. ജനനായകൻ ഇ കെ നായനാരുടെ ഇരുപത്തിയൊന്നാം ചരമ വാർഷിക ദിനത്തിൽ നാടിൻ്റെ സ്മരാണഞ്ജലി....

കൈക്കൂലി കേസിൽ ഇഡി കൂടുതൽ കുരുക്കിലേക്ക്. കേസുകൾ ഒതുക്കി തീർക്കാൻ പണം ആവശ്യപ്പെട്ടന്ന പരാതിയുമായി നിരവധി പേർ രംഗത്ത്. അതേസമയം കേസിലെ ഒന്നാം പ്രതിയായ ഇഡി ഉദ്യോഗസ്ഥന്‍...

കൊച്ചി വൈറ്റിലയിലെ ചന്ദർകുഞ്ച് ആർമി ഫ്ലാറ്റ് ടവറുകൾ പൊളിക്കാൻ തീരുമാനം. ജില്ല കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായത്. ജൂലൈ അവസാനത്തോടെ താമസക്കാരെ ഒഴിപ്പിക്കും. ഓ​ഗസ്റ്റിൽ ഫ്ലാറ്റ്...

മലപ്പുറം കാളികാവിലെ നരഭോജി കടുവയെ കൊല്ലണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷിജിമോൾ. കടുവയെ പിടിക്കാത്തതിൽ നാട്ടുകാർക്ക് ആശങ്കയുണ്ട്. ഭയപ്പാടോടെയാണ് ആളുകൾ പ്രദേശത്ത് കഴിയുന്നത്. നിലവിൽ കടുവയുടെ കാൽപ്പാടുകൾ കണ്ട...