NEWS

ഇന്ത്യയിൽ നിന്നുള്ള 15 മാമ്പഴ കയറ്റുമതി യുഎസ് നിരസിച്ചതിനെ തുടർന്ന് ഏകദേശം 500,000 ഡോളർ (₹4.2 കോടി) നഷ്ടമുണ്ടായാതായി നവി മുംബൈയിലെ  കയറ്റുമതിക്കാർ. കയറ്റുമതിക്ക് ആവശ്യമായ PPQ203 സർട്ടിഫിക്കറ്റിലെ പ്രശ്നങ്ങൾ, പ്രത്യേകിച്ച്...

വഖഫ് ഭേദഗതി നിയമത്തെ ശക്തമായി എതിര്‍ത്ത് കേരളം സുപ്രിംകോടതിയില്‍. നിയമം ചോദ്യംചെയ്തുള്ള ഹര്‍ജികളില്‍ കക്ഷി ചേരാന്‍ കേരളം സുപ്രിംകോടതിയില്‍ അപേക്ഷ നല്‍കി. കേരളത്തിലടക്കം മുസ്ലീം സമുദായത്തിന്റെ അവകാശങ്ങള്‍ക്ക്...

വന്യജീവി ആക്രമണത്തിൽ മുഖ്യമന്ത്രി ജനപ്രതിനിധികളുടെ യോഗം വിളിക്കണമെന്ന്കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. പലതവണ ആവശ്യപ്പെട്ടിട്ടും അതുണ്ടായില്ല. പദ്ധതികൾ നടപ്പാക്കാൻ ഫണ്ട് അനുവദിക്കാറില്ല.സർക്കാർ പൂർണ്ണ പരാജയമാണ്.നിയമസഭയിൽ വിഷയം ചർച്ചയ്ക്ക്...

ശ്രീകണ്ഠപുരം  വിദ്മത്തുൽ ഇസ്ലാം മദ്രസ ലഹരി ബോധവൽകരണ റാലിയും പ്രതിജ്ഞയും ശ്രീകണ്ഠപുരം ബസ്സ്റ്റാൻ്റ് പരിസരത്ത് വെച്ചു നടന്നു. മഹല്ല് പ്രസിഡണ്ട് Kസലാഹുദ്ദിൻ അദ്ധ്യക്ഷത വഹിച്ചു എക്സൈസ് അസി...

ഇന്ത്യ-പാകിസ്താന്‍ വെടിനിര്‍ത്തലില്‍ അമേരിക്കയുടെ ഇടപെടല്‍ ഇല്ലെന്ന് ആവര്‍ത്തിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. പാകിസ്താന്റെ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഓപ്പറേഷന്‍സാണ് വെടിനിര്‍ത്തല്‍ അഭ്യര്‍ത്ഥന മുന്നോട്ടുവച്ചതെന്ന് അദ്ദേഹം...

കാസര്‍കോഡ് ബദിയടുക്കയില്‍ വന്‍ എം ഡി എം എ വേട്ട. 23 വയസുകാരന്‍ പിടിയിലായി. നെക്രാജെ പ്ലാവിന്‍തോടി സ്വദേശി മുഹമ്മദ് റഫീഖിനെയാണ് ബദിയടുക്ക പൊലീസ് പിടികൂടിയത്. രഹസ്യ...

  എടൂർ കൂട്ടക്കളത്ത് വീടിൻ്റെ ബഡ്റൂം തുറക്കാൻ സാധിക്കാതെ അവശയായ വയോധികയെ ഇരിട്ടിയിൽ നിന്നും അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തി, വാതിൽ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പൊളിച്ച് രക്ഷപ്പെടുത്തി.

നടിപ്പിൻ നായകൻ സൂര്യ നായകനാകുന്ന പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങ് നടന്നു. ദുൽഖർ സൽമാൻ നായകനായ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്‍കറിന്റെ സംവിധായകൻ വെങ്കി അറ്റ്ലൂരി സംവിധാനം...

കോഴിക്കോട്: പേരാമ്പ്ര പൈതോത്ത് കല്യാണ വീട്ടിൽ വൻ കവർച്ച. വിവാഹ സൽക്കാരത്തിന് ലഭിച്ച മുഴുവൻ തുകയും സൂക്ഷിച്ച പണപ്പെട്ടിയാണ് മോഷണം പോയത്. പേരാമ്പ്ര പൊലീസ് സംഭവത്തിൽ അന്വേഷണം...

മുല്ലപ്പെരിയാർ അണക്കെട്ടിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി മരം മുറിയും ഗ്രൗട്ടിങ്ങുമടക്കമുള്ള പ്രവൃത്തികള്‍ നടത്താമെന്ന് സുപ്രീംകോടതി നിർദേശം. മേല്‍നോട്ടസമിതി ശിപാര്‍ശ ചെയ്ത അറ്റകുറ്റപ്പണികള്‍ അണക്കെട്ടിൽ നടത്തണം. കേരളത്തിലെ...