November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 2, 2026

NEWS

തലസ്ഥാനത്തെ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെയുണ്ടായ വിവാദങ്ങളില്‍ കന്റോണ്‍മെന്റ് എസ്എച്ച്ഒ സതീഷ് കുമാർ അവധിയിൽ പ്രവേശിച്ചു. പകരം ചുമതല നാർകോട്ടിക് സെൽ CIക്ക് നൽകി. CI സതീഷിനെ സ്റ്റേഷൻ മാറ്റണമെന്ന്...

കോയമ്പത്തൂർ ഭാരതീയാർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിപിഎഡിന് ഗോൾഡ് മെഡൽ നേടിയ ഇ.പി.ശ്യാംജിത്ത് (മലയാള മനോരമ പയ്യന്നൂർ ലേഖകൻ ടി.ഭരതൻ്റെയും ഇ.പി.ശ്രീജയുടെയും മകനാണ്)

2027 അവസാനത്തോടെ ബെംഗളുരുവിനെ യാചകർ ഇല്ലാത്ത നഗരമാക്കി മാറ്റാൻ സർക്കാർ. ഇതിനായി 'ബോധവൽക്കരണം, രക്ഷാപ്രവർത്തനം, പുനരധിവാസം' എന്നീ മൂന്ന് ഘട്ടങ്ങൾ ഉൾപ്പെട്ട ഒരു പദ്ധതി ആസൂത്രണം ചെയ്യുകയാണ്...

ആർ.ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം വാർഡ് കൗൺസിലറാണ്. സ്ഥാനം രാജിവെക്കുന്നത് വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണെന്നാണ് ശ്രീലേഖ നൽകിയ ഔദ്യോഗിക വിശദീകരണം. ആർ ശ്രീലേഖയുടെ...

  ഇരിട്ടി:കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു വള്ളിത്തോട് പെരിങ്കരിയിലെ കുഴിക്കണ്ടത്തിൽ ഹൗസിൽ കെ. ജാനകി (92) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 9 മണിയോടെ വീടിനു...

ഭരണ പരിഷ്കാര കമ്മീഷൻ പദവി ആലങ്കാരികമെന്ന ഖ്യാതി മാറ്റുമെന്ന് നിയുക്ത ചെയർമാൻ എംകെ മുനീർ. കമ്മീഷന്റെ പ്രവർത്തനങ്ങൾ സമൂഹത്തെ ബോധ്യപ്പെടുത്തും. മുൻപ് വേണ്ട ഇടപെടലുകൾ നടക്കാത്തത് കൊണ്ടാണ്...

മീനങ്ങാടിയിൽ ദേശീയ പാതയിൽ കാർ തടഞ്ഞ് നിർത്തി യാത്രികന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് കാറും പണവും കവർന്ന കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. കണ്ണൂർ പെരിങ്ങളം...

ഒക്ടൊ ബർ 2 ന് കെ.പി സി ഹയർ സെക്കണ്ടറി സ്കൂളിൽ NSS യൂണിയൻ്റെ നേതൃത്വത്തിൽ സ്ഥാപിച്ച രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ അർദ്ധകായ പ്രതിമ  അനാഛാദനം കണ്ണൂർജില്ലാ...

കലയെ ജീവിതത്തിന്റെ ഭാഗമാക്കി, തന്റെ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിൽ ഒരു അടയാളം പതിപ്പിച്ച ഒരു മഹത്തായ വ്യക്തിത്വമായിരുന്നു സൂര്യ കൃഷ്ണമൂർത്തിയെന്ന് പ്രൊഫസർ എം കെ .സരളഅഭിപ്രായപ്പെട്ടു മലയാള കലാസാംസ്കാരിക...

കുട്ടികൾക്ക് നൽകേണ്ട പ്രതിരോധമരുന്നും സംസ്ഥാനത്ത് കിട്ടാനില്ല. അഞ്ചു വയസ്സുവരെയുള്ള കുട്ടികൾക്ക് നൽകേണ്ട വിറ്റാമിൻ എ മരുന്ന് വിതരണം പൂർണമായി നിലച്ച അവസ്ഥയിലാണ്. കുട്ടികൾക്ക് നൽകേണ്ട വാക്സിനും ലഭ്യമല്ല....