September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 18, 2026

NEWS

അന്തരിച്ച മുൻ മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ ടി.യു കുരുവിളയുടെ സംസ്‌കാരം നാളെ. കോതമംഗലം ചേലാട് സെൻ്റ് സ്റ്റീഫൻ ബഥേനിയ പള്ളിയിൽ നാളെ വൈകിട്ടാണ് സംസ്കാരം. മെയ്...

  ഇരിട്ടി:ബലിപെരുന്നാളിനോടനുബന്ധിച്ച് ആറളം ചാരിറ്റബിൾ ട്രസ്റ്റ്, ഇരിട്ടി എൻ്റർടൈൻമെൻ്റ് കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിക്കുന്ന സ്നേഹസംഗമവും മ്യൂസിക് നൈറ്റും നാളെ വൈകിട്ട് 6 മണിക്ക് ഇരിട്ടി മുൻസിപ്പൽ ഓഡിറ്റോറിയത്തിൽ...

ബലി പെരുന്നാൾ സന്ദേശവുമായി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. എത്ര വലിയ പരീക്ഷണങ്ങൾ നേരിട്ടാലും വിശ്വാസം മുറുകെ പിടിച്ചും നിയമങ്ങൾ അനുസരിച്ചും...

മുതുകുളം കനകക്കുന്ന് സാധുപുരത്ത് തെക്കതിൽ തങ്കമ്മയെ (80) കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ശക്തമാക്കി. പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണമാണെന്ന സൂചനയാണ് പുറത്തുവരുന്നത്. എന്നാൽ തങ്കമ്മയുടെ...

ആലപ്പുഴയിൽ പ്രൊജക്ട് സീറോയിൽ പെട്ട് ചേർത്തല ഡിവൈഎസ്പി. കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല ഡിവൈഎസ്പി അനിൽകുമാറിനെ വിജിലൻസ് കയ്യോടെ പിടികൂടി. മാലിന്യം നീക്കം ചെയ്യുന്ന വാഹനം വിട്ടുകൊടുക്കുന്നതിന് കൈക്കൂലി...

സൗദി അറേബ്യയിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി പ്രവാസി നിര്യാതനായി. മലപ്പുറം വേങ്ങര ചെറൂർ സ്വദേശി ചോലക്കൽ ഷാഹിദ് ആണ് തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ജിസാനിൽ മരണപ്പെട്ടത്. 52...

കണിച്ചാറിൽ ഇടിമിന്നലേറ്റ് വീടിന് തീ പിടിച്ചു.കണിച്ചാർ അമ്പലം - നെല്ലിക്കുന്ന് റോഡിൽ നടുപ്പറമ്പിൽ രവിയുടെ വീടിനാണ് ഇടിമിന്നലിൽ തീ പിടിച്ചത്. വയറിങ് പൂർണ്ണമായും നശിച്ചു. വൈദ്യുത ഉപകരങ്ങൾക്കും...

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയ സംഭവത്തില്‍ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് അഡ്വ. വസന്ത് സിറിയക്. 'വീട്ടില്‍ പോയി ചോദിച്ചാല്‍ മതി'...

പുതിയ ഫോട്ടോ പങ്കുവെച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മൂഷ്ടി ചുരുട്ടിയുള്ള ഫോട്ടോ ആണ് പങ്കു വെച്ചത്. ഫേസ്ബുക്കിലൂടെയാണ് ഫോട്ടോ പങ്കുവച്ചത്. വീട്ടിനു മുന്നിൽ ED സംഘത്തിനു...

കണ്ണൂർ ജവഹർ സ്റ്റേഡിയത്തിന് സമീപത്തെ റോഡിലെ മരക്കൊമ്പുകൾ കോർപ്പറേഷൻ അധികൃതർ മുറിച്ചുമാറ്റി. കാലവർഷം അടുത്തുവരുന്ന സാഹചര്യത്തിൽ മഴക്കാലത്ത് മരക്കൊമ്പുകൾ അപകട ഭീഷണിയാണെന്ന കണക്കുകൂട്ടലിലാണ് മരക്കൊമ്പുകൾ മുറിച്ചുമാറ്റിയത്. മരക്കൊമ്പുകൾ...