NEWS ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. 2 months ago adminweonekeralaonline SHARE ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു കൊട്ടിയൂർ പഞ്ചായത്ത് ഇരട്ടത്തോടിലെ അരവിന്ദ് (20) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി മഞ്ഞളാംപുറം കൊളക്കാട് റോഡിൽ വെച്ചായിരുന്നു അപകടം. Post navigation Previous കഥകളി ആസ്വാദനത്തിന്റെ ബാലപാഠങ്ങൾ കണ്ടറിഞ്ഞ് കുട്ടിക്കൂട്ടം.Next മെഡിക്കൽ വിദ്യാർഥി കാറിനുള്ളിൽ മരിച്ച നിലയിൽ; വാഹനത്തിൽ ദുരൂഹവസ്തു കത്തിച്ച നിലയിൽ.