എടക്കാട്: കടമ്പൂർ ജുമാമസ്ജിദിന് സമീപം മുംതാസ് മൻസിലിൽ ചാത്തോത്ത് അഹമ്മദ് ഹാജി(84) കർണാടകയിലെ ഹാസനിൽ നിര്യാതനായി. ഹാസനിലെ പ്രമുഖ വ്യാപാരിയും രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ സജീവ സാന്നിധ്യവുമാണ്....
OBITUARY
എലിയാമ്മ പുതിയാ മറ്റത്തിൽ മാട്ടറആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ പുതിയാമറ്റത്തിൽ വർഗ്ഗീസ്സിന്റെ ഭാര്യ ഏലിയാമ്മ (84 ) വയസ്സ് നിര്യാതയായി മക്കൾ ആലീസ്, തങ്കച്ചൻ, മേരി, ലുസി,...
കാടാച്ചിറ : കാട്ടിൽ ലക്ഷ്മണൻ അന്തരിച്ചു. കാടാച്ചിറ ഗ്രാമോദയ വായനശാല & ഗ്രന്ഥാലയം മുൻ പ്രവർത്തക സമിതി അംഗംആയിരുന്ന കാട്ടിൽ ലക്ഷ്മണൻ അന്തരിച്ചു.രാഷ്ട്രീയ ജനതദൾ പ്രവർത്തകൻ...
വള്ളിത്തോട്ടിൽ ചന്ദ്രൻ പുത്തൻപുരയിൽ (ഉണ്ണിചന്ദ്രൻ) (55) നിര്യാതനായി ഭാര്യ വനജ മക്കൾ അമൽ ,അജൽ , അഭയ് . സംസ്കാരം ഇന്ന് വൈകുന്നേരം നാലുമണി മുണ്ടിയാംപറമ്പ് പൊതുശ്മശാനത്തിൽ
കൊട്ടുകപ്പാറ, കരിക്കോട്ടക്കരിയിലെ കുര്യക്കാട്ടിൽ തോമസ് കെ വി (66) നിര്യാതനായി. സംസ്ക്കാരശുശ്രൂഷ (28.01.2025) ചൊവ്വ 11 മണിക്ക് ഐ പി സി കൊട്ടുകപ്പാറ സഭാ സെമിത്തേരിയിൽ
ആഡൂർപാലം: പരേതരായ ജി ആർ എടക്കാട്, കെ കെ കാർത്ത്യായനി എന്നവരുടെ മകൾ ആഡൂർ സൗപർണികയിൽ കെ വി വസന്തകുമാരി (67) നിര്യാതയായി. സംസ്കാരം...
പേരാവൂർ കൊട്ടംചുരത്തെവയൽപീടികയിൽ മുനീർ (45) നിര്യാതനായി . ഭാര്യ: റംല. മക്കൾ: ഷിഫാന, ഷാഹുൽ.കബറടക്കം പിന്നീട്.
താഴെചൊവ്വ ധനശ്രീയിൽലിജി മനോജ് (47) അന്തരിച്ചു പിതാവ്: ധരണീന്ദ്രൻ, മാതാവ് : രാജിനിഭർത്താവ്: മനോജ് മക്കൾ: മോഹിത്ത്, കൃതി മൃതദേഹം 1 മണി മുതൽ താഴെചൊവ്വ ധനശ്രീയിലും,...
ഇരിട്ടി: പുന്നാട് റിഫാന മൻസിൽ കെ അബ്ദുൽ കരീം (48) നിര്യാതനായി പുന്നാട് ടൗൺ ജുമാമസ്‌ജിദിൽ വർഷങ്ങളായി പള്ളി പരിചാരകനായി ജോലി ചെയ്തിരുന്നു. പരേതനായ അബൂട്ടിയുടെ മകനാണ്...
പയ്യാവൂരിലെ സാബു കൊച്ചുപുരയിൽ (48) നിര്യാതനായി. കണ്ണൂർ - ചന്ദനക്കാംപാറ, ഏറ്റുപാറ റൂട്ടിൽ 1990 കളിൽ സ്വകാര്യബസ് ഡ്രൈവറായിരുന്നു. സംസ്കാരം: 24.01.2025 വെള്ളിയാഴ്ച വൈകീട്ട് 4.00 മണിക്ക്...