കാട്ടിൽ ലക്ഷ്മണൻ അന്തരിച്ചു.
1 min read
കാടാച്ചിറ : കാട്ടിൽ ലക്ഷ്മണൻ അന്തരിച്ചു. കാടാച്ചിറ ഗ്രാമോദയ വായനശാല & ഗ്രന്ഥാലയം മുൻ പ്രവർത്തക സമിതി അംഗംആയിരുന്ന കാട്ടിൽ ലക്ഷ്മണൻ അന്തരിച്ചു.രാഷ്ട്രീയ ജനതദൾ പ്രവർത്തകൻ ആയിരുന്നു മക്കൾ. ലിപിൻ, ലിപിന. ശവസംസ്കാരം ഉച്ചയ്ക്ക് 1 മണിക്ക് കടമ്പൂർ പഞ്ചായത്ത് ശ്മശാനത്തിൽ .