DYFI ഇരിക്കൂർ മേഖലാ സമ്മേളനം കുട്ടാവ് സ: വി.എസ് അച്യുതാനന്ദൻ നഗറിൽ വെച്ച് നടന്നു.

DYFI ഇരിക്കൂർ മേഖലാ സമ്മേളനം കുട്ടാവ് സ: വി.എസ് അച്യുതാനന്ദൻ നഗറിൽ വെച്ച് നടന്നു. ജില്ലാ കമ്മിറ്റി അംഗം സ: അരുൺ ജോയ് ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠാപുരം ബ്ലോക്ക് കമ്മിറ്റി അംഗങ്ങൾ ആയ അജ്നാസ് ആദർശ് ,മിഥുൻ എന്നിവർ സംസാരിച്ചു.
പ്രസിഡന്റ് ആയി സ: രാഗേഷ് സി ,സെക്രട്ടറി യായി സ: അർജുൻ.വി ട്രഷറർ ആയി അനുശ്രീ കെ.കെ എന്നിവരെ തെരഞ്ഞെടുത്തു.

